തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ വച്ച് യുവാവിനനെ ക്രൂരമായി മര്‍ദ്ദിച്ചു. വാഹനം വഴിമാറി കൊടുക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൈയ്യേറ്റത്തില്‍ കലാശിച്ചത്. തിരുവനന്തപുരം പോത്തന്‍കോട് ജംഗ്ഷനിലായിരുന്നു സംഭവം. വാഹനം വഴിമാറി കൊടുക്കുന്നതിനെ സംബദ്ധിച്ച് യുവാക്കള്‍…
trivandrum
-
-
Crime & CourtKeralaRashtradeepamThiruvananthapuram
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; എസ്ഐക്ക് എതിരെ പോക്സോ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ തിരുവനന്തപരുത്ത് എസ്ഐക്ക് എതിരെ പോക്സോ കേസ് ചുമത്തി. ബോംബ് സ്ക്വാഡ് എസ്ഐ സജീവ് കുമാറിന് എതിരെയാണ് കേസ്. പേരൂര്‍ക്കട പൊലീസാണ് കേസ് രജിസ്റ്റര്‍…
-
AccidentDeathKeralaRashtradeepamThiruvananthapuram
തിരുവനന്തപുരത്ത് വീടിനു തീപിടിച്ചു; കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പിഎംജിയിലെ വീട്ടില്‍ തീപിടിത്തം. കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. വീടിന്റെ മുകളിലത്തെ നിലയില്‍ തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ…
-
KeralaRashtradeepamThiruvananthapuram
ഡിജിപിയുടെ ഭാര്യ ഗതാഗത നിയന്ത്രണത്തില്‍ കുടുങ്ങി; എസിപിമാര്‍ക്കും സിഐമാര്‍ക്കും അർധരാത്രി വരെ നിൽപ്പ് ശിക്ഷയും ശകാരവും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വീട്ടിലേക്ക് മടങ്ങുന്ന വഴി സംസ്ഥാന പോലീസ് മേധാവിയുടെ ഭാര്യ ഗതാഗത കുരുക്കിൽപ്പെട്ടതിന് നാലു അസിസ്റ്റന്റ് കമ്മീഷണർമാർക്കും രണ്ടു സർക്കിൾ ഇൻസ്പെക്ടർമാർക്കും അർധരാത്രി വരെ നിൽപ്പ് ശിക്ഷയും ശകാരവും ലഭിച്ചതായി…
-
തിരുവനന്തപുരം: യാത്രയ്ക്കിടെ തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസിന്റെ കോച്ചുകള്‍ വേര്‍പെട്ടു. ബുധനാഴ്ച രാവിലെ 9.40-ന് തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. കോച്ചുകള്‍ വേര്‍പെട്ടതിനെത്തുടര്‍ന്ന് സ്വയം ബ്രേക്ക് പ്രവര്‍ത്തനക്ഷമമാകുകയും തീവണ്ടി…
-
Kerala
ബീഡി വാങ്ങി നല്കാന് വിസമ്മതിച്ചു; പ്രതി പോലീസുകാരനെ വിലങ്ങുകൊണ്ട് മര്‍ദ്ദിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ബീഡി വാങ്ങി നല്കാന് വിസമ്മതിച്ചത് പോലീസുകാരനെ വിലങ്ങുകൊണ്ട് മര്‍ദ്ദിച്ച് തടവുപ്പുള്ളി. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോഴാണ് ഈ സംഭവം നടന്നത്. വിലങ്ങുകൊണ്ട് കഴുത്തിന് മര്‍ദ്ദനമേറ്റ പോലീസുകാരന് ജനറല്‍ ആശുപത്രിയില്‍…
-
തിരുവനന്തപുരം: കഠിനംകുളത്ത് മാനസികാസ്വാസ്ഥ്യം ഉള്ള സ്ത്രീയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. പെരുമാതുറ സ്വദേശികളായ സുൽഫി, സെയ്ദ് അലി എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് വീട്ടിൽ അതിക്രമിച്ച് കയറി 42 വയസ്സുള്ള സ്ത്രീയെ…
-
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമന്ത്രി കേരള സർവ്വകലാശാല ഓണററി ബിരുദം സമ്മാനിക്കുന്നതിനെ ചൊല്ലി വിവാദം. ഗവർണ്ണർ സ്ഥലത്തില്ലാത്ത ദിവസം പരിപാടി സംഘടിപ്പിക്കാൻ സർവ്വകലാശാല നിർബന്ധം പിടിച്ചെന്നാണ് ആക്ഷേപം. എന്നാൽ ഗവർണ്ണറുടെ നിർദ്ദേശപ്രകാരമാണ്…
-
Kerala
യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യശ്രമം. മൂന്നാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ത്ഥിയാണ് കോളേജ് കെട്ടിട്ടത്തിന്റെ മുകളില്‍ കയറി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴകിയത്. തുടര്‍ന്ന് പൊലീസെത്തി വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍…
-
Kerala
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം: കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ പട്ടാപ്പകൽ വിദ്യാർത്ഥിക്കു കുത്തേറ്റിട്ടും കോളജ് അധികൃതരുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ച. സംഘട്ടനമുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസിന് പ്രിൻസിപ്പൽ വിവരം കൈമാറിയില്ല. മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥി അഖിലിനെ…
