ഹൈദരാബാദ്: ചാര്‍മിനാര്‍ എക്സ്പ്രസ് പാളം തെറ്റി. ഹൈദരാബാദിലെ നന്പള്ളി സ്റ്റേഷനിലായിരുന്നു അപകടം. പ്ലാറ്റ്ഫോമിന്റെ അറ്റത്തുള്ള മതിലില്‍ ട്രെയിൻ ചെന്നിടിച്ചശേഷം പാളം തെറ്റുകയായിരുന്നു.മൂന്ന് ബോഗികളാണ് പാളം തെറ്റിയിരിക്കുന്നത്.ചെന്നൈയ്ക്ക് പോകുന്ന ട്രെയിനാണ് പാളം…
train
-
-
കൊല്ലം: ശബരിമല സ്പെഷലായി ചെന്നൈ-കോട്ടയം -ചെന്നൈ റൂട്ടില്‍ ഓടിയ വന്ദേ ഭാരത് എക്സ്പ്രസ് വീണ്ടും സര്‍വീസ് നടത്താൻ റെയില്‍വേ. ഈ മാസം ഏഴ്, 14ന് ചെന്നൈയില്‍നിന്ന് കോട്ടയത്തേയ്ക്ക് സര്‍വീസ് നടത്തും.…
-
AccidentAlappuzhaKerala
ട്രെയിനിൽ കയറുന്നതിനിടെ വീണ് യാത്രക്കാരന്റെ കൈ അറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളo: ട്രെയിനിൽ കയറുന്നതിനിടെ വീണ് യാത്രക്കാരന്റെ കൈ അറ്റു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയാണ് അപകടം. അപകടത്തിൽപ്പെട്ട നാഗ്പൂർ സ്വദേശി രവിയെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം…
-
KeralaThrissur
ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കാല് കുടുങ്ങി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കാല് കുടുങ്ങി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ആലുവ സ്വദേശികളായ ഫര്ഹാന്, ഷമീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാലിന് സാരമായി…
-
Rashtradeepam
മിഗ്ജോം : കനത്ത ജാഗ്രതയില്‍ തമിഴ്നാട് , 118 ട്രെയിനുകള്‍ റദ്ദാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: മിഗ്ജോം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയില്‍ തമിഴ്നാട്. ചുഴലിക്കാറ്റ് നാളെ പുലർച്ചയോടെ കര തൊടും. നിലവിൽ ചെന്നൈ തീരത്ത് നിന്ന് 150 കിലോമീറ്റർ ദൂരത്താണ് ചുഴലിക്കാറ്റുള്ളത്. ഇതിന്റെ പ്രഭാവത്തിൽ…
-
KeralaPalakkad
ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വൈകിയോടുo
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷനു് കീഴില്‍ വിവിധയിടങ്ങളില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വൈകിയോടുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് മുതല്‍ 30 വരെ ആയിരിക്കും ട്രെയിൻ സമയങ്ങളില്‍ വ്യത്യാസമുണ്ടാവുക. ഇന്ന്…
-
തിരുവനന്തപുരം : തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ് ട്രെയ്നില്‍ പൊള്ളലേറ്റ കുട്ടിയുമായി ഭിക്ഷാടനം നടത്തിയ സ്ത്രീയെ പിടികൂടി. ഒന്നര വയസുള്ള കുട്ടിയുടെ വയറ്റിലും, കൈയ്യിലുമാണ് പൊള്ളലേറ്റതിന്റെ മാരകമായ മുറിവ്. മുറിവില്‍ അമര്‍ത്തി…
-
Death
മധുരയില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തം; എട്ട് പേര് മരിച്ചു, സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ചെന്നൈ: മധുരയില്‍ ട്രെയിന്‍ കോച്ചിന് തീപിടിച്ച് എട്ട് പേര് മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മധുര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലാണ് തീപിടിത്തമുണ്ടായത്. സിലിണ്ടര്‍…
-
AccidentNationalNews
ബംഗാളില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; അപകടം ഇന്ന് പുലര്‍ച്ചെ
by രാഷ്ട്രദീപംby രാഷ്ട്രദീപംവെസ്റ്റ് ബംഗാളില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചു. ഇന്ന് പുലര്‍ച്ചെ ബംഗാളിലെ ബങ്കുരയിലെ ഒണ്ട റെയില്‍വെ സ്റ്റേഷന് സമീപമായിരുന്നു അപകടം. ഖരഗ്പൂര്‍-ബങ്കുര-അദ്ര പാതയിലെ റെയില്‍ ഗതാഗതം നിര്‍ത്തിവച്ചു. ആളപായമുണ്ടായില്ലെന്ന് പ്രാഥമിക വിവരം.…
-
AccidentNationalNews
ബാലസോറില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; 51 മണിക്കൂര്‍ നീണ്ട പ്രയ്തനത്തിനൊടുവില്‍ പുനഃസ്ഥാപിച്ചത്, തെളിവെടുപ്പ് റെയില്‍ സുരക്ഷാ കമ്മിഷണറെത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംഅപകടത്തില്പ്പെട്ട ബെംഗളൂരു യശ്വന്ത്പുര- ഹൗറ ട്രെയിന്‍ പോയ ട്രാക്കാണ് 51 മണിക്കൂര്‍ നീണ്ട പ്രയ്തനത്തിനൊടുവില്‍ പുനഃസ്ഥാപിച്ചത്. കല്‍ക്കരിയുമായി ഗുഡ്സ് ട്രെയിന്‍ രാത്രി 10.40 ന് കടന്നുപോയി. അപകടത്തില്‍ തകര്‍ന്ന രണ്ട്…
