ലഖ്നൗ: വെടിയുണ്ടയുള്ള തോക്ക് ഉപയോഗിച്ച് ടിക് ടോക് വീഡിയോ ചെയ്യുന്നതിനിടെ തലക്ക് വെടിയേറ്റ് പതിനെട്ടുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. കേശവ് എന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.…
tik tak
-
-
RashtradeepamTwitterVideosWomenWorld
കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് വീഡിയോ നീക്കം ചെയ്ത് ടിക് ടോക്; പ്രതിഷേധവുമായി വീഡിയോ ട്വീറ്റ് ചെയ്ത് സ്വവര്‍ഗ്ഗ ദമ്പതികൾ
by രാഷ്ട്രദീപംby രാഷ്ട്രദീപംവാഷിങ്ടൺ: വെഡ്ഡിങ് ഫോട്ടോഷൂട്ടിലൂടെ ഇന്റർനെറ്റിന്റെ ഹൃദയം കവർന്ന സ്വവർഗ്ഗ ദമ്പതികളാണ് അമേരിക്കയിൽ നിന്നുള്ള സുന്ദസ് മാലിക്കും അഞ്ജലി ചക്രയും. പാകിസ്ഥാനിൽനിന്നുള്ള മുസ്ലിം ആർട്ടിസ്റ്റായ സുന്ദസിന്റെയും ഇന്ത്യൻ വംശജയായ അഞ്ജലി ചക്രയുടെയും…
-
AccidentNational
റെയില്‍വേ പാളത്തില്‍ ടിക് ടോക് വീഡിയോ: രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംബെഗളൂരു: റെയില്‍വേ പാളത്തില്‍ ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. വീഡിയോ ചിത്രീകരിച്ച സുഹൃത്തിന് പരിക്കേറ്റു. ബെഗളൂരുവിലാണ് അഫ്താബ് ഷെരീഫ്(19), മുഹമ്മദ് മതീന്(22)…
-
NationalVideos
ടിക് ടോക് വീഡിയോയ്ക്ക് വേണ്ടി നടുറോട്ടില്‍ ജീപ്പിന് തീയിട്ട് യുവാവ് അറസ്റ്റില്‍
by വൈ.അന്‍സാരിby വൈ.അന്സാരിരാജ്കോട്ട്: ടിക് ടോക് വീഡിയോയ്ക്കായി സ്വന്തം ജീപ്പിന് തീയിട്ട ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ ഇന്ദ്രജീത് സിംഗ് ജഡേജ അറസ്റ്റില്‍. അഗ്നിശമന സേനാ ഓഫീസിന് മുന്നില്‍ തിരക്കേറിയ റോഡിന്റെ നടുക്ക് വച്ചാണ്…
-
National
പ്രളയത്തിനിടെ ടിക് ടോക് വീഡിയോ പകർത്താൻ ശ്രമം; ആൺകുട്ടി പുഴയിൽ മുങ്ങിമരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിധർഭംഗ: ടിക് ടോക് വീഡിയോ പകർത്താൻ, പ്രളയത്തിൽ വെള്ളം കയറിയ പുഴയിലേക്ക് എടുത്തുചാടിയ ആൺകുട്ടി മുങ്ങിമരിച്ചു. ബീഹാറിലെ ധർഭംഗ ജില്ലയിലാണ് സംഭവം. അദൽപുർ ഗ്രാമവാസിയായ അഫ്സലാണ് മരിച്ചത്. സുഹൃത്തുക്കളായ കാസിം,…
