1. Home
  2. #Thushar Vellapilly

Tag: #Thushar Vellapilly

സുഭാഷ് വാസുവിനെ പുറത്താക്കി

സുഭാഷ് വാസുവിനെ പുറത്താക്കി

ആലപ്പുഴ: ബി.ഡി.ജെ.എസ് സംസ്ഥാന കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാനും പാര്‍ട്ടി ആവശ്യപ്പെട്ടതായി സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുഭാഷ് വാസു വന്‍സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും…

Read More
കുടുക്കിയത് സിപിഎം അല്ല; ആരാണ് പിന്നിലെന്ന് അറിയാം: ശ്രീധരന്‍ പിള്ളയെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി, പാലായിൽ എൻഡിഎക്ക് വേണ്ടി പ്രചാരണം നടത്തും

കുടുക്കിയത് സിപിഎം അല്ല; ആരാണ് പിന്നിലെന്ന് അറിയാം: ശ്രീധരന്‍ പിള്ളയെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി, പാലായിൽ എൻഡിഎക്ക് വേണ്ടി പ്രചാരണം നടത്തും

സുനിത നമ്പ്യാർ കൊച്ചി: തന്നെ ചെക്ക് കേസില്‍ കുടുക്കിയത് സിപിഎം അല്ലന്ന് ജയിൽ മോചിതനായ ശേഷം നാട്ടിൽ തിരിച്ചെത്തിയ തുഷാർ വെള്ളാപ്പിള്ളി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ സി പി എമ്മിനെതിരെയുള്ള ആരോപണം തള്ളി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. തനിക്കെതിരായ കേസിന് പിന്നില്‍ സിപിഎം…

Read More
ചെക്ക് കേസിൽ പുതിയ നീക്കവുമായി തുഷാർ: യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കെട്ടിവച്ച് നാട്ടിലേക്ക് മടങ്ങും, പിന്നിൽ വ്യവസായി

ചെക്ക് കേസിൽ പുതിയ നീക്കവുമായി തുഷാർ: യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കെട്ടിവച്ച് നാട്ടിലേക്ക് മടങ്ങും, പിന്നിൽ വ്യവസായി

ദുബായ്: ചെക്ക് കേസില്‍ യുഎഇയില്‍ പിടിയിലായ തുഷാര്‍ വെള്ളാപള്ളിക്ക് നാട്ടിലേക്ക് മടങ്ങാന്‍ തന്ത്രമൊരുക്കി യൂസഫ് അലി. യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവപ്പിച്ച് ജാമ്യ വ്യസ്ഥയില്‍ ഇളവ് വാങ്ങി കേരളത്തിലേക്ക് തുഷാറിനെ മടക്കാനാണ് പുതിയ നീക്കം. ഇതിനായി തുഷാര്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ചെക്ക് കേസ് കോടതിക്ക്…

Read More
യൂസഫലിക്ക് കുരുക്കായി തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ വണ്ടിച്ചെക്ക് കേസ്; നാസിലിനു പണം നല്‍കില്ലെന്ന വാശിക്ക് പിന്നില്‍

യൂസഫലിക്ക് കുരുക്കായി തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ വണ്ടിച്ചെക്ക് കേസ്; നാസിലിനു പണം നല്‍കില്ലെന്ന വാശിക്ക് പിന്നില്‍

ദുബായ്: യൂസഫലി എന്ന നന്മമരത്തിന് കുരുക്കാവുകയാണ് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ വണ്ടിച്ചെക്ക് കേസ്. ഒപ്പം തുഷാറിന്റെ കേരളത്തിലേക്കുള്ള മടക്കവും വൈകും. ഒരുകേസില്‍ പ്രതിയാവുന്ന ആളെ സഹായിക്കല്‍ സാദാരണമാണ്. അത് യൂസഫലി ആയാലും മുഖ്യമന്ത്രി ആയാലും അത്തരം സഹായങ്ങള്‍ ചെയ്തു നല്‍കുക തന്നെവേണം. അതില്‍ തെറ്റില്ല.…

Read More
വോട്ടിങ് യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീപോളിംഗ് നടത്തണം: തുഷാര്‍ വെള്ളാപ്പള്ളി

വോട്ടിങ് യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീപോളിംഗ് നടത്തണം: തുഷാര്‍ വെള്ളാപ്പള്ളി

Read More
മലപ്പുറത്ത് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് നേരെ ആക്രമണം

മലപ്പുറത്ത് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് നേരെ ആക്രമണം

വണ്ടൂര്‍: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് നേരെ ആക്രമണം. മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ കാളിക്കാവിന് സമീപമാണ് സംഭവം നടന്നത്. സംഘടിച്ചെത്തിയ മുസ്ലീം ലീഗ് സംഘമാണ് തുഷാറിന് നേരെ ആക്രമണം നടത്തിയതത്രേ. തുഷാറിന്റെ കാറിന്റെ ഗ്ലാസ്സ് അക്രമി സംഘം തല്ലിത്തകര്‍ത്തു. ആക്രമണത്തില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.…

Read More
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ തുഷാര്‍ വെള്ളാപ്പള്ളി നേരിടും.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ തുഷാര്‍ വെള്ളാപ്പള്ളി നേരിടും.

ന്യൂഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി നേരിടും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ട്വീറ്റിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ഊര്‍ജസ്വലനായ നേതാവാണ് തുഷാറെന്ന് അമിത് ഷാ അഭിനന്ദിച്ചു. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്ത്ഥിയായി രാഹുല്‍ ഗാന്ധി മത്സരിക്കുമെങ്കില്‍ തുഷാര്‍ വെളളാപ്പളളിയെ തന്നെ മത്സരിപ്പിക്കാന്‍ ബിഡിജെഎസ് തീരുമാനിച്ചിരുന്നു. തുഷാറിനെ…

Read More
തുഷാര്‍ വെള്ളാപ്പള്ളി പന്മന ആശ്രമവും മാതാ അമൃതാനന്ദമയീമഠവും സന്ദര്‍ശിച്ചു

തുഷാര്‍ വെള്ളാപ്പള്ളി പന്മന ആശ്രമവും മാതാ അമൃതാനന്ദമയീമഠവും സന്ദര്‍ശിച്ചു

കരുനാഗപ്പള്ളി: തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി പന്മന ആശ്രമവും മാതാ അമൃതാനന്ദമയീമഠവും സന്ദര്‍ശിച്ചു. പന്മന മഠാധിപതി പ്രണവാനന്ദതീര്‍ഥപാദരുടെ അനുഗ്രഹം നേടിയ ശേഷം ചട്ടമ്പി സ്വാമികളുടെയും കുമ്പളത്ത് ശങ്കുപ്പിള്ളയുടെയും സമാധിയില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. വള്ളിക്കാവിലെത്തിയ തുഷാര്‍ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി.…

Read More
തൃശൂരില്‍ മല്‍സരിക്കാന്‍ സമ്മതം മൂളി തുഷാര്‍

തൃശൂരില്‍ മല്‍സരിക്കാന്‍ സമ്മതം മൂളി തുഷാര്‍

ആലപ്പുഴ: ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിനു ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ത്രീശൂരിലേക്ക്. തുഷാറിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അനുകൂല നിലപാടെടുത്തതോടെയാണ് തുഷാര്‍ സമ്മതം മൂളിയത്. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടായേക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ടി.എന്‍. പ്രതാപനും ഇടതു സ്ഥാനാര്‍ഥി സിപിഐയുടെ…

Read More
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് താല്‍പര്യം; മത്സരിക്കാന്‍ തയ്യാറായാല്‍ ഏത് സീറ്റും ബിജെപി തരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് താല്‍പര്യം; മത്സരിക്കാന്‍ തയ്യാറായാല്‍ ഏത് സീറ്റും ബിജെപി തരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് താല്‍പര്യമെന്നും മത്സരിക്കാന്‍ തയ്യാറായാല്‍ ഏത് സീറ്റ് വേണമെങ്കിലും നല്‍കാന്‍ ബിജെപി ഒരുക്കമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മത്സരിക്കുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും തുഷാര്‍ ബിഡിജെഎസ് യോഗത്തിന് ശേഷം ചേര്‍ത്തലയില്‍ പറഞ്ഞു. മത്സരിക്കേണ്ടെന്നാണ് വ്യക്തിപരമായ താല്‍പര്യമെന്ന് പറഞ്ഞ തുഷാര്‍ ബിഡിജെഎസില്‍ ആശയക്കുഴപ്പമില്ലെന്ന് ആവര്‍ത്തിച്ചു.…

Read More
error: Content is protected !!