കൊച്ചി: കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ഫലം ശരിവെച്ച ഹൈകോടതി വിധി വിചിത്രമെന്ന് എം. സ്വരാജ്. ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും സ്വരാജ് പ്രതികരിച്ചു. വിധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഹൈകോടതിയില്‍ തെളിവിനായി…
THRIPUNITHURA
-
-
CourtElectionErnakulamPolitics
കെ.ബാബുവിന് എംഎല്‍എയായി തുടരാം; തിരഞ്ഞെടുപ്പ് ഹൈക്കോടതി ശരിവച്ചു, എം.സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.
കൊച്ചി: തൃപ്പൂണിത്തുറ എംഎല്‍എ കെ.ബാബുവിന് ആശ്വാസമായി ഹൈക്കോടതി വിധി. ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന എം.സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. മതചിഹ്നം ഉപയോഗിച്ച് കെ.ബാബു വോട്ട് തേടി എന്നാണ് ഹര്‍ജിയിലെ…
-
CourtErnakulamKeralaNewsPolitics
തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി ഇന്ന്; കെ ബാബുവിന് നിര്‍ണായകം
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി ഇന്നുണ്ടാവും. ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിധി പറയും. അയ്യപ്പന്റെ…
-
അത്തച്ചമയം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്ന് മമ്മൂട്ടി. അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാക്കന്മാർ സർവാഭരണ വിഭൂഷിതരായി തെരുവോരങ്ങളിൽ ഘോഷയാത്രയായി എത്തുമ്പോൾ പ്രജകൾ കാത്തു നിൽക്കുന്ന തായിരുന്നു…
-
കൊച്ചി: ചമ്പക്കരയില്‍ മകന് അമ്മയെ വെട്ടിക്കൊന്നു. ചമ്പക്കര സ്വദേശിനി അച്ചാമ്മ എബ്രഹാം (77) യാണ് കൊല്ലപ്പെട്ടത്. മകന് വിനോദ് എബ്രഹാമിനെ (42) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിനോദിനെ പൊലീസ് ചോദ്യം…
-
CourtElectionErnakulamKeralaNewsPolitics
തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ്; കെ ബാബുവിന് തിരിച്ചടി, സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ കെ ബാബു എംഎല്‍എയ്ക്ക് തിരിച്ചടി. എതിര് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് നല്കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കെ ബാബു നല്കിയ കവിയറ്റ്…
-
ErnakulamKeralaLOCALNews
തൃപ്പൂണിത്തുറയില്‍ നാളെ അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധി
by രാഷ്ട്രദീപംby രാഷ്ട്രദീപംഅത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭാ പരിധിയില്‍ നാളെ അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പ്രസിദ്ധമായ അത്തം ഘോഷയാത്രയ്ക്ക് രാജനഗിരി ഒരുങ്ങിയിരിക്കുകയാണ്. ഘോഷയാത്രയുടെ…
-
KeralaRashtradeepam
ഉറങ്ങാന്‍ കിടന്ന വീട്ടമ്മ തലയില്‍ പാമ്പുകടിയേറ്റ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃപ്പൂണിത്തുറ: രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന വീട്ടമ്മ തലയില്‍ പാമ്പുകടിയേറ്റ് മരിച്ചു. പൂത്തോട്ട പുന്നയ്ക്കാ വെളിക്കു സമീപം നമ്പ്യാര്‍കുളങ്ങരയില്‍ റിട്ട വില്ലേജ് ജീവനക്കാരന് കൊച്ചു കുട്ടിയുടെ ഭാര്യ സെലീനയാണ് (65) മരിച്ചത്.…
-
AccidentKeralaRashtradeepam
വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇടിഞ്ഞു വീണു; യുവാവിന് ദാരുണാന്ത്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃപ്പൂണിത്തുറ: വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇടിഞ്ഞു വീണ് യുവാവ് മരിച്ചു. തമ്മനം സ്വദേശി സിജോ (34)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തൃപ്പൂണിത്തുറയിലാണ് സംഭവം. ലായം റോഡ് കിഴക്കേ നടയിലുള്ള…
