തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഗ്രാഫിക് ഡിസൈനറും ചിത്രകലാ അധ്യാപകനുമായ യുവാവ് അറസ്റ്റിൽ. ടെക്നോപാർക്കിൽ ഗ്രാഫിക് ഡിസൈനറായ വിജയ്യെ ആണ് തുമ്പ പൊലീസ് പിടികൂടിയത്. കഴക്കൂട്ടത്ത് കരിമണലിലുള്ള ഫ്ലാറ്റിൽ വച്ചാണ്…
Tag:
