കോട്ടയം: കൊട്ടാരക്കരയിൽ വൈദ്യപരിശോധനയ്ക്കിടെ പ്രതിയുടെ കുത്തേറ്റ് ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് മുറിവ് കൂടുതല്‍ ആഴത്തിലാക്കുകയാണ് മന്ത്രി ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരുടെ…
#TALK
-
-
DeathFacebookHealthKollamPoliceThiruvananthapuram
ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അവിടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞ കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്നും, തന്റെ പ്രതികരണം ചിലർ വളച്ചൊടിച്ചെന്നും മന്ത്രി
ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അവിടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞ കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്നും, തന്റെ പ്രതികരണം ചിലർ വളച്ചൊടിച്ചെന്നും മന്ത്രി തിരുവനന്തപുരം: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സംഭവത്തെക്കുറിച്ച് അവിടെയുണ്ടായിരുന്ന…
-
CareerEducationErnakulam
സിവില്‍ സര്‍വീസ് അക്കാദമി മൂവാറ്റുപുഴയില്‍ നിലനിര്‍ത്തണം: മന്ത്രിക്ക് കത്ത് നല്കി മാത്യുകുഴല്നാടന് എംഎല്‍എ.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ഐഎഎസ് അക്കാദമി മൂവാറ്റുപുഴയില്‍ നിലനിര്‍ത്താന്‍ ആവശ്യമായ നടപടി ഇടപെടലുകള്‍ നടത്തിയതായി മാത്യുകുഴല്നാടന് എംഎല്‍എ. അക്കാദമി മൂവാറ്റുപുഴയില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായി അറിഞ്ഞപ്പോള്‍ തന്നെ…
-
AccidentDeathMalappuramNews
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ശിക്കാര ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും’; തുറമുഖ മന്ത്രി, സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ പരിഷ്കൃത സമൂഹത്തിന് മാതൃകാപരമാണെന്നും മന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ശിക്കാര ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ടൂറിസ്റ്റ് ബോട്ടുകള്‍ക്കും ശിക്കാര ബോട്ടുകള്‍ക്കും അനുമതി നല്‍കുന്നത് ഇന്‍ലാന്റ് വെസല്‍ ആക്ട്…
-
KeralaNewsPolitics
എഐ ക്യാമറയുമായി ബന്ധപ്പെട്ട് കമ്പനിയില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് പങ്കാളിത്തമുണ്ടെന്ന് കെ.സുധാകരന്, രേഖയുണ്ടെന്നും കെപിസിസി അദ്ധ്യക്ഷന്‍
കണ്ണൂര്‍: എഐ ക്യാമറ ഇടപാടില്‍ നടന്നത് വന്‍കൊള്ളയാണ്. എല്ലാം കുടുംബത്തിലേക്ക് കൊണ്ടുവരികയാണ് പിണറായി എന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. എഐ ക്യാമറയുമായി ബന്ധപ്പെട്ട് കമ്പനിയില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്…
-
IdukkiKeralaNews
അരിക്കൊമ്പന് ദൗത്യത്തില്‍ നിന്നും വനംവകുപ്പ് പിന്വാങ്ങില്ലന്ന് മന്ത്രി എ കെ ശശീന്ദ്രന്.
ഇടുക്കി: അരിക്കൊമ്പന് ദൗത്യത്തില്‍ നിന്നും പിന്‍വാങ്ങാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്. അരികൊമ്പനെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ആനക്കൂട്ടത്തിന്റെ ഇടയിലാണ് അരിക്കൊമ്പന് ഉള്ളതെന്നാണ് മനസ്സിലാക്കുന്നത്.…
-
ElectionNationalNewsNiyamasabhaPolitics
കോണ്‍ഗ്രസ് വന്നാല്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന പരാമര്‍ശം; അമിത് ഷാക്കെതിരെ പരാതി, തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അമിത് ഷായുടെ വിദ്വേഷ പരാമര്‍ശം.
15ബെംഗളൂരു: പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കോണ്‍ഗ്രസ്. പരാതി നല്കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ഡോ. പരമേശ്വര്‍, കര്‍ണാടക…
-
KeralaNewsPolitics
എഐ ക്യാമറ വിവാദം: സര്‍ക്കാര്‍ പരിശോധിക്കണം: കാനം രാജേന്ദ്രന് ‘സത്യം പുറത്തുവരട്ടെയെന്നും സിപിഐ സെക്രട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: എഐ ക്യാമറ പദ്ധതി നടപ്പിലാക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യത്തെപറ്റി സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അസൗകര്യങ്ങള്‍ എന്ന് പറയുമ്പോള്‍ അതില്‍ രണ്ട് വശങ്ങളുണ്ട്. എഐ ക്യാമറ…
-
ElectionNationalNewsNiyamasabhaPolitics
‘ബിജെപിക്ക് കേരളത്തിലെ അതേ സ്ഥിതി കര്‍ണ്ണാടകയിലും വരും’: ഡി കെ ശിവകുമാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരും. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അതേസ്ഥിതി കര്‍ണാടകയിലും ബിജെപിക്ക് വരുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. കോണ്‍ഗ്രസ് മാത്രമല്ല, കര്‍ണ്ണാടകയിലെ ജനങ്ങളും…
-
ElectionNationalNewsNiyamasabhaPolitics
മോദിയെ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരേയും കോണ്‍ഗ്രസ് വിദ്യാസമ്പന്നരാക്കി’; എല്ലാവര്ക്കും ആരോഗ്യപരിരക്ഷയും തൊഴിലും നല്കി, മോദിക്ക് മറുപടിയുമായി ഖാര്‍ഗെ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടുന്ന എല്ലാവരേയും കോണ്‍ഗ്രസ് വിദ്യാസമ്പന്നരാക്കിയെന്ന് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. കഴിഞ്ഞ 70 വര്‍ഷക്കാലം കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി എന്ത് ചെയ്തുവെന്ന നരേന്ദ്രമോദിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനാണ് ഖാര്‍ഗെ…
