പുതിയ സിനിമകളുടെ അഡ്വാന്‍സ് കിട്ടുമ്പോള്‍ അതില്‍ നിന്ന് രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നല്‍കുമെന്ന വാക്ക് വീണ്ടും പാലിച്ച് സുരേഷ്ഗോപി. ഇതുവരെ ഏകദേശം ആറ് ലക്ഷം…
suresh gopi
-
-
ElectionKeralaNewsPolitics
ഡോ. ജോ ജോസഫിന്റെ പേരില്‍ വന്ന അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ നാടകം; എതിര് കക്ഷിയില്‍പ്പെട്ട എംപിയേയും എംഎല്‍എയേയും കൊണ്ട് എന്തൊക്കെ ചെയ്യിക്കാതിരിക്കാം എന്നതില്‍ ട്രിപ്പിള്‍ പിഎച്ച്ഡി എടുത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സുരേഷ് ഗോപി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃക്കാക്കരയിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ പേരില്‍ വന്ന അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ നാടകമെന്ന് സുരേഷ് ഗോപി. എല്‍ഡിഎഫ് എന്തു പണിയും ചെയ്യും. അതൊക്കെ നാട്ടുകാര്‍ക്ക്…
-
CinemaMalayala Cinema
അമ്മ’യില്‍ നിന്ന് രാജിവച്ചതില്‍ മാറ്റമില്ല; വിളിച്ചത് സുരേഷ് ഗോപി മാത്രം, പല സൂപ്പര്‍ നടന്മാര്ക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാന്‍ നന്ദിയുള്ളവനാണെന്ന് ഹരീഷ് പേരടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതാരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവച്ചതില്‍ മാറ്റമില്ലെന്ന് നടന് ഹരീഷ് പേരടി. ഫേസ്ബുക്കില്‍ മാത്രമല്ല താന്‍ രാജി പ്രഖ്യാപിച്ചതെന്നും പ്രസിഡന്റിന്റെയും ജനറല്‍ സെക്രട്ടറിയുടെയും നമ്പറുകളിലേക്ക് രാജി അയച്ചുകൊടുത്തിരുന്നു എന്നും അദ്ദേഹം…
-
KeralaNews
വണങ്ങുന്നത് ആചാരത്തിന്റെ ഭാഗം; സംസ്കാരമില്ലാത്തവരോട് ഒന്നും പറയാനില്ല, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൈനീട്ട വിവാദത്തില്‍ വിശദീകരണവുമായി സുരേഷ്ഗോപി എംപി. വണങ്ങുക എന്നത് ആചാരത്തിന്റെ ഭാഗമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ല. സംസ്കാരം ഇല്ലാത്തവരെ പറഞ്ഞ് മനസിലാക്കാനാകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.…
-
KeralaNewsPolitics
സിനിമാ നടനല്ല സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത്; ബി.ജെ.പി പ്രസിഡന്റാകാനില്ലെന്ന് സുരേഷ് ഗോപി
by രാഷ്ട്രദീപംby രാഷ്ട്രദീപംസിനിമാ നടനല്ല സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടതെന്നും ബി.ജെ.പി പ്രസിഡന്റാകാനില്ലെന്നും നടനും എം.പിയുമായ സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ കാല്‍വച്ച് വളര്‍ന്നവരാണ് വരേണ്ടതെന്നും വി. മുരളീധരനോ കെ. സുരേന്ദ്രനോ പറഞ്ഞാലും പാര്‍ട്ടിയുടെ…
-
Crime & CourtKeralaMalayala CinemaNewsPolitics
സുരേഷ്ഗോപി സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പം; പാര്‍ലമെന്റ് അംഗത്തെ പൊലീസ് ഉദ്യോഗസ്ഥന് സല്യൂട്ട് ചെയ്യണമെന്നും അത് മര്യാദയാണെന്നും ഗണേഷ് കുമാര്‍ എംഎല്‍എ.
സുരേഷ്ഗോപി സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. പാര്‍ലമെന്റ് അംഗത്തെ പൊലീസ് ഉദ്യോഗസ്ഥന് സല്യൂട്ട് ചെയ്യണമെന്നും അത് മര്യാദയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പ്രോട്ടോക്കോള്‍ വിഷയയൊക്കെ…
-
KeralaNewsPolitics
മുഖ്യമന്ത്രിയെ വിളിക്കൂ; ഞാന്‍ ചാണകമല്ലേ: വ്ലോഗര്‍മാര്‍ക്കായി വിളിച്ച ആരാധകരോട് എംപി: വൈറല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഅറസ്റ്റിലായ വ്ലോഗര്‍മാര്‍ക്കായി സുരേഷ് ഗോപി എംപിയെ വിളിച്ച് ആരാധകന്. തന്നെയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയെ വിളിക്കാന്‍ എംപി ആവശ്യപ്പെടുന്നു. താന്‍ ചാണകമാണെന്നും, അങ്ങനെ കേള്‍ക്കുമ്പോള്‍ അലര്ജിയല്ലേയെന്നും സുരേഷ് ഗോപി മറുപടി നല്കി.…
-
CinemaMalayala Cinema
സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ സുരേഷ് ഗോപി; 251-ാമത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംരാഷ്ട്രീയ പ്രവേശനത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും അഭിനയത്തില്‍ സജീവമായ വര്‍ഷമായിരുന്നു 2020. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമല്ലെങ്കില്‍ പോലും അദ്ദേഹത്തിന്റെ വേഷം ആരാധകര്‍ ഏറ്റെടുത്തിരുന്നു. പിന്നീട്…
-
ElectionNewsPolitics
തവനൂരില്‍ മുന്നേറി ഫിറോസ് കുന്നംപറമ്പില്‍; തൃശ്ശൂരില്‍ സുരേഷ് ഗോപി പിന്നില്‍, എല്‍ഡിഎഫ് മുന്നേറ്റം
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം തവനൂരില്‍ 2000 വോട്ടിന് മുന്നേറി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ചാരിറ്റി പ്രവര്‍ത്തകനുമായ ഫിറോസ് കുന്നംപറമ്പില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ കെ ടി ജലീലിനെ പിന്തള്ളിയാണ് മുന്നേറ്റം. ജില്ലയില്‍ കൊണ്ടോട്ടി, ഏറനാട്,…
-
CinemaMalayala Cinema
സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പന്’; ചിത്രീകരണം ആരംഭിക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംസുരേഷ് ഗോപിയെ നായകനാക്കി ടോമിച്ചന് മുളകുപാടത്തിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ഒറ്റക്കൊമ്പന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. നവാഗതനായ മാത്യൂസ് തോമസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയും തോമിച്ചന്‍ മുളകുപാടവും…
