മരട് കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഫഌറ്റ് പൊളിക്കാന്‍ എത്ര സമയം വേണമെന്നും കോടതി ചോദിച്ചു. കേരളത്തിന്റെ നിലപാടില്‍ ഞെട്ടലുണ്ടെന്നും കോടതി. കേരളത്തില്‍ എല്ലാ നിയമലംഘനങ്ങളും പരിശോധിക്കേണ്ടിവരും.…
Supreme Court
-
-
Crime & CourtKeralaNational
മരട് ഫ്ളാറ്റ് പൊളിക്കല്‍; ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല, ഇടപെടില്ലെന്ന് കേന്ദ്രം
മരട് ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല. ഫ്ളാറ്റ് പെളിച്ചാലുള്ള പരിസ്ഥിതിപ്രശ്നം പഠിക്കമെന്നായിരുന്നു ഹര്‍ജി. പരിസരവാസിയായ അഭിലാഷാണ് സുപ്രീകോടതിയെ സമീപിച്ചത്. അതേസമയം മരട് വിഷയത്തില്‍ തല്ക്കാലം ഇടപെടില്ലന്ന് കേന്ദ്രവും…
-
Kerala
കൊച്ചി മരടിലെ ഫ്ളാറ്റുകള്‍ എത്രയും വേഗം പൊളിച്ചുമാറ്റണം, സുപ്രീംകോടതിയുടെ അന്ത്യശാസനം
by വൈ.അന്‍സാരിby വൈ.അന്സാരിസംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. കൊച്ചി മരടിലെ ഫഌറ്റുകള്‍ എത്രയും വേഗം പൊളിച്ചു മാറ്റണമെന്ന് സുപ്രീംകോടതി. സെപ്റ്റംബര്‍ 20നകം ഫഌറ്റുകള്‍ പൊളിക്കണമെന്നാണ് നിര്‍ദേശം. ചീഫ് സെക്രട്ടറി 23ന് ഹാജരാകണമെന്നും സുപ്രീംകോടതി…
-
KeralaReligious
പിറവം പള്ളി കേസ്: വിശ്വാസികളുടെ വികാരം സംരക്ഷിച്ച് കോടതി വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പിറവം പളളികേസുമായി ബന്ധപ്പെട്ടുള്ള വിധി വിശ്വാസികളുടെ വികാരം സംരക്ഷിച്ച് ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാരിന്റെ വിശദീകരണം. മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും സര്‍ക്കാര്‍…
-
NationalPolitics
മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്കി.
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: കശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്കി. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ്…
-
NationalSocial Media
സമൂഹമാധ്യമ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണം; അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: സമൂഹമാധ്യമ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് വ്യാജവാർത്ത, പോർണോഗ്രഫി, രാജ്യവിരുദ്ധത പ്രചരിപ്പിക്കല്‍ എന്നിവ തടയുമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ. മദ്രാസ് ഹൈക്കോടതിയിലുള്ള കേസ് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സമർപ്പിച്ച…
-
NationalPolitics
കര്‍ണാടക പ്രതിസന്ധി: വിശ്വാസവോട്ടെടുപ്പ് വേഗത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയെ സമീപിച്ചേക്കും
by വൈ.അന്‍സാരിby വൈ.അന്സാരിബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് വേഗത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയെ സമീപിച്ചേക്കും. വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ദീര്‍ഘിപ്പിച്ച് വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് മുഖ്യമന്ത്രി…
-
National
അയോധ്യ കേസിൽ മധ്യസ്ഥസംഘത്തിന്റെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീകോടതി
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: അയോധ്യ കേസിൽ മധ്യസ്ഥസംഘത്തിന്റെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീകോടതി. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ജൂലൈ 25ന് കേസ് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ…
-
National
ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ദിവസങ്ങളിലായി: സുപ്രീംകോടതി വിശദീകരണം തേടി
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ഗുജറാത്തിൽ ഒഴിവുവന്ന രണ്ട് രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് വ്യത്യസ്ത ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി വിശദീകരണം തേടി. ജൂണ്‍ 24 തിങ്കളാഴ്ചയ്ക്കുള്ളില്‍ മറുപടി നൽകണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്.…
-
National
കേന്ദ്ര സർക്കാരിന്റെ എതിർപ്പുകൾ മറികടന്ന് രണ്ട് പേരുൾപ്പടെ നാല് ന്യായാധിപർ സുപ്രീംകോടതിയിലേക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: കേന്ദ്ര സർക്കാരിന്റെ എതിർപ്പുകൾ മറികടന്ന് ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസിനെയും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചു. ഭുഷൺ രാമകൃഷ്ണ…
