രാജ്യദ്രോഹക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റേയും മാധ്യമ പ്രവര്‍ത്തകരുടേയും അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി. കേസില്‍ ഉത്തര്‍പ്രദേശ് പൊലീസിനും ഡല്‍ഹി പൊലീസിനും നോട്ടിസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും…
Supreme Court
-
-
CourtCrime & CourtNationalNews
ജാമ്യം അനുവദിച്ചിട്ടും വിട്ടയച്ചില്ല, രാത്രി സുപ്രിംകോടതി ജഡ്ജി നേരിട്ടു വിളിച്ച് വിട്ടയയ്ക്കാന് ഉത്തരവിട്ടു; മുനവ്വര്‍ ഫാറൂഖിക്ക് മോചനം
by NEWS DESK 3by NEWS DESK 3ഇന്‍ഡോര്‍: സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടും കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയെ വിട്ടയയ്ക്കാതെ ജയില്‍ അധികൃതര്‍. ഒടുവില്‍ രാത്രി സുപ്രിം കോടതി ജഡ്ജ് ഇന്‍ഡോര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ നേരിട്ടു വിളിച്ച്…
-
CourtCrime & CourtNationalNews
ചര്‍മ്മങ്ങള്‍ തമ്മില്‍ ചേരാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ലൈംഗികാതിക്രമം അല്ലെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ
by NEWS DESK 3by NEWS DESK 3ശരീരഭാഗങ്ങള്‍ പരസ്പരം ചേരാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിയ്ക്കുന്നത് പോക്സോ പ്രകാരം ലൈംഗിക പീഡന കുറ്റമല്ല എന്ന ബോബെ ഹൈക്കോടതിയുടെ ഉത്തരവിന് സ്റ്റേ. കേന്ദ്രസര്‍ക്കാരിനെ പ്രത്യേകാനുമതി ഹര്‍ജ്ജി ഫയല്‍ ചെയ്യാന്‍ അനുവദിച്ചാണ്…
-
CourtCrime & CourtKeralaNews
ലൈഫ് മിഷനിലെ സിബിഐ അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രിം കോടതി; കേസ് നാലാഴ്ചത്തേയ്ക്ക് മാറ്റി
by NEWS DESK 3by NEWS DESK 3ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേയില്ല. സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ലൈഫ് മിഷന് സി.ഇ.ഒയുടെ ആവശ്യം ഇപ്പോള്‍ പരിഗണിയ്ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ സി.ബി.ഐയ്ക്കും അനില്‍ അക്കരെ എം.എല്‍.എയ്ക്കും…
-
DelhiMetroNationalNews
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച്: ക്രമസമാധാന പ്രശ്നം, പൊലീസിന് നടപടിയെടുക്കാം: സുപ്രീംകോടതി
by NEWS DESK 3by NEWS DESK 3റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്കണമോയെന്നതില് തീരുമാനമെടുക്കാനുള്ള അധികാരം പൊലീസിനെന്ന് സുപ്രീംകോടതി. സമരക്കാരെ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടഞ്ഞ് ഉത്തരവിറക്കാന്‍ കോടതി വിസമ്മതിച്ചു. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട…
-
NationalNews
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രിം കോടതി സ്റ്റേ ചെയ്തു; കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും
by NEWS DESK 3by NEWS DESK 3കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രിം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇത് സ്റ്റേ ചെയ്തത്. ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെയാണ് സ്റ്റേ.…
-
NationalNews
നിയമം റദ്ദാക്കാതെ സ്റ്റേ ചെയ്തിട്ട് കാര്യമില്ല; നിലപാട് കടുപ്പിച്ച് കര്‍ഷകര്‍
by NEWS DESK 3by NEWS DESK 3സുപ്രീംകോടതി നിയോഗിക്കുന്ന സമിതിയുമായി സഹകരിക്കില്ലെന്ന് പഞ്ചാബിലെ കര്‍ഷക സംഘടനകള്‍. വിഷയം സര്‍ക്കാരിനും കര്‍ഷകര്‍ക്കും ഇടയിലാണെന്നും നിയമം റദ്ദാക്കാതെ സ്റ്റേ ചെയ്തിട്ട് കാര്യമില്ലെന്നുമാണ് കര്‍ഷക സംഘടനകളുടെ നിലപാട്. നിലപാട് കര്‍ഷകസംഘടനകള്‍ അഭിഭാഷകരെ…
-
CourtCrime & CourtKeralaNewsPolitics
ലാവ്ലിന് കേസ് ഇന്ന് സുപ്രിം കോടതിയില്‍; ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും
by NEWS DESK 3by NEWS DESK 3ലാവ്ലിന് കേസ് ഇന്ന് സുപ്രിംകോടതിയില്‍. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ.…
-
NationalNews
കാര്‍ഷിക നിയമങ്ങള്‍ക്ക് ‘സ്റ്റേ’ സൂചന; കേന്ദ്രത്തിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി, കുറച്ചെങ്കിലും ഉത്തരവാദിത്തം ഉണ്ടായിരുന്നെങ്കില്‍ നിയമം മരവിപ്പിക്കണമായിരുന്നുവെന്ന് കോടതി
by NEWS DESK 3by NEWS DESK 3കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യുമെന്ന് വാക്കാല്‍ സൂചന നല്കി സുപ്രീംകോടതി. നിയമം വിശദമായി പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും. സമിതി പരിശോധിക്കുന്നത് വരെ സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എസ് ഐ…
-
NationalNews
കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിം കോടതി നാളെ പരിഗണിക്കും; അവസാന ചര്‍ച്ചയിലും സമവായമായില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയെ അറിയിക്കും
by NEWS DESK 3by NEWS DESK 3കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിം കോടതി നാളെ പരിഗണിക്കും. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാളെ മുതല്‍ കേള്‍ക്കാനാണ് സുപ്രിം കോടതി തീരുമാനം. സംഘടനകളും വ്യക്തികളും നല്കിയ ഹര്‍ജികളും…
