മൊറട്ടോറിയം പലിശയില്‍ കൂടുതല്‍ ഇളവുകള്‍ നല്കാന് സാധിക്കില്ലെന്ന് കേന്ദ്രം. സര്‍ക്കാരിന്റെ ധനനയത്തില്‍ കോടതികള്‍ ഇടപെടരുത്. സമ്പദ് വ്യവസ്ഥയ്ക്കും ബാങ്കിങ് മേഖലയ്ക്കും അത് കോട്ടമുണ്ടാക്കുമെന്നും സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം പറയുന്നു.…
Supreme Court
-
-
CourtCrime & CourtNationalNews
ലാവലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു; ശക്തമായ വാദങ്ങള്‍ ഉന്നയിക്കേണ്ടിവരുമെന്ന് സിബിഐയോട് കോടതി, അന്തിമവാദം 16ന്
by NEWS DESK 3by NEWS DESK 3ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഈ മാസം 16 ലേക്ക് മാറ്റിവച്ചു. കേസിലെ അന്തിമവാദം 16ന് ആരംഭിക്കും. രണ്ടു കോടതികളും 3 പ്രതികളെ വെറുതെവിട്ടതാണെന്ന് സുപ്രീംകോടതി. അതിനാല്‍ ശക്തമായ വാദങ്ങള്‍ ഉന്നയിക്കേണ്ടിവരുമെന്ന്…
-
CourtCrime & CourtNationalNews
പൊതുസ്ഥലം കയ്യടക്കി സമരം പാടില്ല; ജനാധിപത്യവും വിയോജിപ്പും ഒരുപോലെ മുന്നോട്ടു പോകണം, ഷഹീന്‍ബാഗ് മോഡല്‍ സ്വീകാര്യമല്ലെന്ന് സുപ്രീം കോടതി
by NEWS DESK 3by NEWS DESK 3പൊതുസ്ഥലങ്ങളില്‍ തടസമുണ്ടാക്കുന്ന സമരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സുപ്രിംകോടതിയുടെ സുപ്രധാന വിധി. പൊതുസ്ഥലങ്ങള്‍ അനിശ്ചതകാലത്തേക്ക് കയ്യടക്കിവെച്ചുള്ള സമരങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി. ജനാധിപത്യവും വിയോജിപ്പും ഒരുപോലെ മുന്നോട്ടു പോകണം. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ സമരങ്ങള്‍ക്ക്…
-
BusinessNationalNews
മൊറട്ടോറിയം കേസ്: കേന്ദ്രം നല്കിയ സത്യവാങ്മൂലം അപൂര്‍ണം, ഒരാഴ്ചയ്ക്കകം അധിക സത്യവാങ്മൂലം നല്‍കണമെന്നു സുപ്രീംകോടതി
by NEWS DESK 3by NEWS DESK 3ബാങ്ക്വായ്പ തിരിച്ചടവുകള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ പലിശ ഒഴിവാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. കോടതി ഉന്നയിച്ച നിരവധി ചോദ്യങ്ങള്‍ക്ക് സത്യവാങ്മൂലത്തില്‍ ഉത്തരമില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച്…
-
BusinessNationalNews
മോറട്ടോറിയം കാലത്തെ പലിശ: സുപ്രിം കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രം
by NEWS DESK 3by NEWS DESK 3മോറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച് സുപ്രിംകോടതിയില്‍ നിലപാടറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ആറ് മാസക്കാലയളവിലെ പലിശയുടെ പലിശ പൂര്‍ണമായും എഴുതിതള്ളുമെന്ന് ധനമന്ത്രാലയം സുപ്രിംകോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. തുടര്‍വായ്പയും അധിക വായ്പയും യോഗ്യരായവര്‍ക്ക്…
-
NationalNews
ലൈഫിലും സുപ്രീംകോടതി അഭിഭാഷകന്; സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാരിന് വേണ്ടി ഹാജരാവുക മുതിര്‍ന്ന അഭിഭാഷകന് കെവി വിശ്വനാഥന്
by NEWS DESK 3by NEWS DESK 3ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിന് എതിരായ ഹര്‍ജിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാവുക സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന കെവി വിശ്വനാഥന്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍…
-
CourtCrime & CourtKeralaNews
പെരിയ ഇരട്ടക്കൊലപാതകം; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല
by NEWS DESK 3by NEWS DESK 3പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല. സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി…
-
AgricultureKeralaNews
കാര്‍ഷിക ബില്ലിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്; കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരം കവര്ന്നെടക്കുന്നു
by NEWS DESK 3by NEWS DESK 3കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാനം സുപ്രിംകോടതിയിലേക്ക്. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടക്കുന്നതാണ് പുതിയ നിയമമെന്ന് വിലയിരുത്തല്‍. ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതെന്നും മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തലുണ്ടായി. കര്‍ഷക ബില്ലിനെതിരെ…
-
KeralaNews
പാലാരിവട്ടം പാലം: സുപ്രിം കോടതി വിധി ഇടതു സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് അംഗീകാരം: പൊതുമരാമത്ത് മന്ത്രി ജി സുധാകരന്
by NEWS DESK 3by NEWS DESK 3അടിമുടി ബലക്ഷയമുള്ള പാലാരിവട്ടം പാലം പൂര്‍ണ്ണമായും പൊളിച്ചു പണിയണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ശരിവച്ച ഇന്നത്തെ സുപ്രീം കോടതിയുടെ വിധി ഇടതു സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് അംഗീകാരമെന്ന് പൊതുമരാമത്ത് മന്ത്രി ജി…
-
KeralaNews
പാലാരിവട്ടം പാലം: പൊളിഞ്ഞു വീഴാന്‍ പോകുന്നത് അഴിമതിയുടെ നിത്യസ്മാരകം
by NEWS DESK 3by NEWS DESK 3പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയണമെന്ന് സുപ്രീംകോടതി വിധി. കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നിന്റെ സ്മാരകമാണ് ഇതോടെ പൊളിയാന്‍ പോകുന്നത്. ഗതാഗതത്തിന് തുറന്ന് രണ്ടരവര്‍ഷത്തിനുള്ളില്‍ ബലക്ഷയം സംഭവിച്ച പാലാരിവട്ടം മേല്‍പ്പാലം യുഡിഎഫ്…
