ആലപ്പുഴ: ആലപ്പുഴ താമരക്കുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. പ്രസന്ന (52) മകളായ കല (34), മിനു (32 ) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ്…
suicide
-
-
KannurKeralaLOCALNews
പോക്സോ കേസ് ഇര ആത്മഹത്യ ചെയ്തു; കുടുംബ പ്രശ്നമെന്ന് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് തളിപ്പറമ്പില്‍ പോക്സോ കേസ് ഇരയായ 19 കാരി ആത്മഹത്യ ചെയ്ത നിലയില്‍. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. കിടപ്പു മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലാണ്…
-
Crime & CourtKeralaNewsPolice
പോക്സോ കേസ് ഇരയുടെ മരണം; നടപടിക്രമങ്ങള്‍ പാലിച്ചില്ല; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം തേഞ്ഞിപ്പലത്തെ പോക്സോ കേസ് ഇരയുടെ മരണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. മരണത്തില്‍ ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. കമ്മീഷണറോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ബന്ധുക്കള്‍…
-
പോക്സോ കേസിലെ ഇരയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മലപ്പുറം തേഞ്ഞിപ്പാലത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ടാണ് സംഭവം. ആശുപത്രിയിലെത്തിക്കും മുമ്പെ മരിച്ചിരുന്നു.…
-
AlappuzhaKeralaLOCALNews
ആലപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; ഒറ്റപ്പെടലാണ് ജീവനൊടുക്കാന്‍ കാരണമെന്ന ആത്മഹത്യാക്കുറുപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ കൈനകരിയില്‍ ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കൈനകരി സ്വദേശികളായ അപ്പച്ചന്(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. വാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാന്‍ കാരണമെന്ന ആത്മഹത്യാക്കുറുപ്പ് പൊലീസ് കണ്ടെടുത്തു.…
-
Crime & CourtKeralaNewsPolice
ന്യൂഇയറിന് തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ച കേസില്‍ പൊലീസുകാരന് സസ്പെന്ഷന്; പെണ്‍കുട്ടി കടുത്ത മാനസീക അസ്വസ്ഥതയിലായിരുന്നെന്ന് വീട്ടുകാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: മൂന്നാറില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്പെന്ഷന്. ശാന്തന്‍പാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാം കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ആത്മഹത്യ ചെയ്ത ഷീബ ഏയ്ഞ്ചല്‍…
-
KeralaKozhikodeLOCALNews
മെഡിക്കല്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് ചാടി ജീവനൊടുക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി ആദര്‍ശ് നാരായണനാണ് മരിച്ചത്. ഹോസ്റ്റല്‍…
-
KeralaKottayamLOCALNews
പ്രണയത്തര്‍ക്കം, ആണ്‍സുഹൃത്ത് തൂങ്ങി മരിച്ചു; ഭയന്നോടിയ പെണ്‍കുട്ടിയെ പൊന്തക്കാട്ടില്‍ കണ്ടെത്തി; കുരുക്ക് കഴുത്തില്‍ അണിഞ്ഞ് ചാടാന്‍ പോയി, പിന്തിരിപ്പിച്ചു, ബഹളം വച്ചെങ്കിലും ആരും വന്നില്ല, കുറ്റിക്കാട്ടില്‍ ബോധം കെട്ടു വീണെന്ന് പെണ്‍കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകുമരകം: പ്രണയത്തര്‍ക്കത്തെ തുടര്‍ന്ന് ആണ്‍സുഹൃത്ത് തൂങ്ങി മരിക്കുന്നതു കണ്ട് ഭയന്നോടിയ പെണ്‍കുട്ടിയെ ഇന്നലെ രാവിലെ സമീപത്തെ ആളൊഴിഞ്ഞ പൊന്തക്കാട്ടില്‍ കണ്ടെത്തി. ഭയന്നോടിയ താന്‍ ബോധരഹിതയായി കുറ്റിക്കാട്ടില്‍ വീണു പോയതാണെന്നു പെണ്‍കുട്ടി…
-
KeralaKozhikodeLOCALNews
കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; തലയിലൂടെ പെട്രോള്‍ ഒഴിച്ചതിനാല്‍ ശരീരമാകെ തീ ആളി പടര്‍ന്നു; ഇരുവരും ഗുരുതരാവസ്ഥയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ഇതിന് പിന്നാലെ സ്വയം ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫിസിന് മുന്‍പിലാണ് യുവാവ്…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
നേമത്ത് യുവതി ജീവനൊടുക്കിയത് ഭര്‍തൃ വീട്ടുകാരുടെ മാനസിക പീഡനം കാരണമെന്ന് ബന്ധുക്കള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം നേമത്ത് യുവതി ജീവനൊടുക്കിയത് ഭര്‍തൃ വീട്ടുകാരുടെ മാനസിക പീഡനം സഹിക്കാനാകാതെയെന്ന് മകളുടെ വെളിപ്പെടുത്തല്‍. തീകൊളുത്തുമെന്ന് ദിവ്യ പറഞ്ഞിട്ടും ഭര്‍ത്താവ് ബിജു തടഞ്ഞില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കരിയിലയില്‍ നിന്നാണ് തീപിടിച്ചതെന്ന്…
