അങ്കമാലി: കുറുമശ്ശേരിയില്‍ ഗൃഹനാഥനും, ഭാര്യയും, 36കാരനായ മകനുമടക്കം ഒരു വീട്ടിലെ മൂന്ന് പേര് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മകന്റെ വന്‍ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ്…
suicide
-
-
AccidentDeathEducationThiruvananthapuramWayanad
ഫേസ്ബുക്കിലൂടെ മകന്റെ മരണവാര്‍ത്ത അറിഞ്ഞ മാതാവ് കിണറ്റില്‍ ചാടി മരിച്ചു
വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാവ് കിണറ്റില്‍ ചാടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിന്‍ മുഹമ്മദിന്റെ അമ്മ ഷീജ ബീഗമാണ് മരിച്ചത്.ഇന്നലെ ഉച്ചക്ക് രണ്ടു…
-
CinemaDeathKeralaMalayala CinemaThiruvananthapuram
സിനിമാ- സീരിയല്‍ താരം അപര്‍ണ നായരെ മരിച്ചനിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സിനിമാ- സീരിയല്‍ താരം അപര്‍ണ നായരെ തിരുവനന്തപുരത്തെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരമന തളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക…
-
തിരുവനന്തപുരം: അരുവിക്കരയില്‍ നവ വധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് മുളിലവിന്‍മൂട് സ്വദേശി രേഷ്മ (23) നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെഡ്റൂമിലെ ഫാനില്‍ തൂങ്ങിയ നിലയില്‍…
-
DeathKozhikodeMalappuramPolice
ഹോട്ടലില്‍വെച്ച് ഭാര്യയെ വെട്ടിയശേഷം ഓടിരക്ഷപ്പെട്ട ഭർത്താവ് മണിക്കൂറുകള്‍ക്കകം തൂങ്ങിമരിച്ചു
കോഴിക്കോട്: ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചശേഷം രക്ഷപ്പെട്ടയാളെ മരിച്ചനിലയില്‍ കണ്ടെത്തി. മുക്കം പൂളപ്പൊയില്‍ സ്വദേശി പൈട്ടൂളിചാലില് മുസ്തഫയെയാണ് ചൊവ്വാഴ്ച രാവിലെ കൃഷിയിടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. തിങ്കളാഴ്ച വൈകിട്ടാണ് മുസ്തഫ ഭാര്യ ജമീലയെ വെട്ടിപരിക്കേല്‍പ്പിച്ചത്.…
-
കോതമംഗലത്ത് പോക്സോ കേസില്‍ അതിജീവിതയായ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍. ശിശുക്ഷേമ സമിതിവഴി അതിജീവിത കേന്ദ്രത്തില്‍ പുനരധിവസിപ്പിച്ച പെണ്‍കുട്ടിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പത്തരയോടെ ശുചിമുറിയില്‍ തൂങ്ങിയ നിലയിലാണ്…
-
കോട്ടയം: വൈക്കത്ത് ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം മറവന്‍ന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനില്‍ നടേശന് (48), ഭാര്യ സിനിമോള്‍ (43) എന്നിവരെയാണ് വീടിനുള്ളില്‍ വൈകിട്ട് ആറുമണിയോടെ തൂങ്ങിമരിച്ച…
-
ആലത്തൂര്‍: പോക്സോ നിയമപ്രകാരമുള്ള കേസില്‍ അച്ഛന് അറസ്റ്റിലായതിന്റെ മനോവിഷമവും അപമാനവുംമൂലം യുവാവ് ആത്മഹത്യചെയ്തു. പാലക്കാട് ആലത്തൂരിനടുത്ത് തരൂരിലെ സ്വാമിനാഥനെ (51) തിങ്കളാഴ്ച രാത്രി പോക്സോ കേസില്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. എറണാകുളത്ത്…
-
കൊല്ലം: കല്ലുവാതുക്കല്‍ സ്വദേശി ഷാര്‍ജയില്‍ ആത്മഹത്യ ചെയ്തു. കല്ലുവാതുക്കല്‍ മേവനകോണം സ്വദേശിനി റാണി ഗൗരി (29)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി…
-
ആലപ്പുഴ കഞ്ഞിക്കുഴിയില്‍ മകളുടെ വിവാഹ ദിവസം അച്ഛന് തീകൊളുത്തി ജീവനൊടുക്കി. കഞ്ഞിക്കുഴി കൂറ്റുവേലി നമ്പുകണ്ടത്തില്‍ സുരേന്ദ്രന്(54) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സുരേന്ദ്രന് വീട്ടിനുള്ളില്‍ വച്ച് തീ…
