ഇടുക്കി; മിഷന് അരിക്കൊമ്പന് വിജയിച്ചു. മയക്കുവെടി വെച്ച അരിക്കൊമ്പനെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റി. വണ്ടിയില്‍ കയറ്റാനുളള ശ്രമത്തിനിടെ ദൗത്യത്തിന് വെല്ലുവിളിയായി ശക്തമായ മഴയും കാറ്റും ഉണ്ടായി. കൂടാതെ വണ്ടിയില്‍ കയറുന്നതിന്…
Tag:
#SUCCES
-
-
KeralaNews
വന്ദേഭാരതിന്റെ ആദ്യ പരീക്ഷണ ഓട്ടം വിജയം, ഏഴ് മണിക്കൂര്‍ പത്ത് മിനിറ്റെടുത്ത്് ട്രെയിന്‍ കണ്ണൂരിലെത്തി, തിരുവന്തപുരത്ത് നിന്ന് കൊല്ലത്തെത്താന്‍ 50 മിനുറ്റ്; മറ്റ് ട്രെയിനുകളിലും ഇതേ സമയംതന്നെ, എറണാകുളം പിടിക്കുന്നതും നേരിയ വ്യത്യാസത്തില്‍ മാത്രം
തിരുവനന്തപുരം: വന്ദേഭാരതിന്റെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഏഴ് മണിക്കൂര്‍ പത്ത് മിനിറ്റെടുത്താണ് ട്രെയിന്‍ കണ്ണൂരിലെത്തിയത്. രാവിലെ 5.10നാണ് തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെട്ടത്. 50 മിനിറ്റെടുത്താണ് ട്രെയിന്‍…
-
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ (എല്‍വിഎം 3)യുടെ വിക്ഷേപണം വിജയകരം. ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ ‘വണ്‍ വെബി’ന്റെ 36 ഉപഗ്രഹങ്ങളുമായാണ് എല്‍വിഎം-3 ബഹിരാകാശത്തേക്ക് കുതിച്ചത്. രാവിലെ ഒമ്പത്…
-
ErnakulamKeralaNews
ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം പൂര്‍ണമായും അണയ്ച്ചതായി മന്ത്രി, വിഷപ്പുക ശമിച്ചു, മറ്റൊരു ബ്രഹ്മപുരം ഇനി കേരളത്തില്‍ ആവര്‍ത്തിക്കില്ല, കര്‍മ്മ പദ്ധതി നടപ്പാക്കും’; മന്ത്രി എംബി രാജേഷ്.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി നഗരത്തില്‍ വിഷപ്പുക നിറച്ച് ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം പൂര്‍ണമായും അണയ്ച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. രാത്രി വൈകി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മന്ത്രി…
