‘പരിപാടി നടത്തിയത് സ്വന്തം കീശയില്‍ നിന്ന് കാശെടുത്ത്’; ചെലവ് 22 ലക്ഷം, വരവ് 6ലക്ഷം;കുറിപ്പുമായി ‘കരുണ’ സംഘാടകര്‍

കൊച്ചി രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ വച്ച്‌ ‘കരുണ’ എന്ന പേരില്‍ നടന്ന സംഗീത പരിപാടിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ ഫണ്ടിലേക്ക് ഇതുവരെ പണം ഒന്നും ലഭിച്ചിട്ടില്ല എന്ന വിവരാവകാശ രേഖ ഇന്ന് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടന്നത്. സൗജന്യമായി സ്‌റ്റേഡിയവും താരങ്ങളും പങ്കെടുത്ത പരിപാടിയുടെ…

Read More