കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ കാണും. കര്‍ഷക സമരത്തില്‍ കൂടുതല്‍ സജീവമായി പാര്‍ട്ടി ഇടപെടുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള എട്ടാം…
sonia gandhi
-
-
NationalNewsPoliticsPolitrics
കേരളത്തിലെ സംഘടനാ വിഷയം: ആശിക്കാനും ആശ്വസിക്കാനും ഘടകങ്ങള്‍ ഇല്ല; കെപിസിസി അധ്യക്ഷന്റെ സമീപനം ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം; അടിയന്തിര ഇടപെടല്‍ നടത്താന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം
by NEWS DESK 3by NEWS DESK 3കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ അടിയന്തിര ഇടപെടലിന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ തിരുമാനം. കോണ്‍ഗ്രസിന് ആശിക്കാനും ആശ്വസിക്കാനും ഉള്ള ഘടകങ്ങള്‍ ഇല്ലാത്ത ഫലം ആണ് സംസ്ഥാനത്ത് ഉണ്ടായതെന്ന കേരളത്തിന്റെ ചുമതലയുള്ള ദേശീയ…
-
NationalNewsPolitics
കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സോണിയാഗാന്ധി
by NEWS DESK 3by NEWS DESK 3കേന്ദ്ര സര്‍ക്കാരിനെതിരെ സംയുക്ത പ്രതിപക്ഷ നീക്കം സജീവമാക്കി സോണിയാ ഗാന്ധി. ജെഇഇ, നീറ്റ് പരീക്ഷ, ജിഎസ്ടി എന്നീ വിഷയങ്ങളില്‍ കൂടിയാലോചനകള്‍ക്കായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെയും സമാന നിലപാടുള്ള സംസ്ഥാന മുഖ്യമന്ത്രിമാരുടെയും യോഗം…
-
NationalNewsPolitics
കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് വേണം; സോണിയക്കു കത്തയച്ച് നൂറോളം നേതാക്കള്‍
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസിന് ശക്തമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പാര്‍ട്ടി അംഗങ്ങളുടെ കത്ത്. നൂറോളം നേതാക്കളാണ് സോണിയാ ഗാന്ധിക്ക് കത്തയച്ചത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട നേതാവ് സഞ്ജയ് ആണ്…
-
Be PositiveKeralaNationalPolitics
സോണിയാ ഗാന്ധി ഇടപെട്ടു: രാജസ്ഥാന് സര്‍ക്കാര്‍ ചെലവില്‍ കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍ ബുധനാഴ്ച പുറപ്പെടും.
ദില്ലി: രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ബുധനാഴ്ച പുറപ്പെടും. രാജസ്ഥാനിൽ കുടുങ്ങിയ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള മലയാളികൾക്കായാണ് പ്രത്യേക നോൺ എസി ട്രെയിൻ സർവ്വീസ്. ഇവരുടെ യാത്രാ ചെലവ് രാജസ്ഥാൻ…
-
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി നടത്തിയ വംശീയ പാരമാര്‍ശത്തെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ശക്തമായി അപലപിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ്…
-
Crime & CourtNationalPolitics
റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ മുംബൈയില്‍വച്ച് ആക്രമണം
മുംബൈ: റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ മുംബൈയില്‍ വച്ച് ആക്രമണം നടന്നതായി ആരോപണം. ഏപ്രില്‍ 22ന് രാത്രി 10 മണിക്ക് നടന്ന ചാനല്‍ ചര്‍ച്ചകള്‍ക്ക്…
-
ദില്ലി: ആംആദ്മി എംഎല്‍എ അല്‍ക്ക ലാമ്പ കോണ്‍ഗ്രസിലേക്ക്. ആംആദ്മിയും അരവിന്ദ് കെജ്രിവാളുമായി തുടരുന്ന ആസ്വാരസ്യങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയുമായി അല്‍ക്ക ലാമ്പ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ സോണിയാഗാന്ധിയുടെ വീട്ടിലെത്തിയാണ്…
-
NationalPolitics
ഒടുവിൽ തീരുമാനമായി: സോണിയ ഗാന്ധി കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റ്, ക്ഷുഭിതനായ രാഹുൽ ഇറങ്ങിപ്പോയി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡൽഹി : ഒടുവിൽ കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു . ശനിയാഴ്ച രാത്രി ഡൽഹിയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം . ഇന്ന് രണ്ടാം പ്രവർത്തക…
-
National
മോദി വലിയ സെയില്സ്മാന്; ഉല്പന്നം വിപണനം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു: കോണ്‍ഗ്രസ് നേതാവ്
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത പരാമര്‍ശവുമായി കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. നരേന്ദ്ര മോദി വലിയ സെയില്‍സ്മാനാണെന്നും കോണ്‍ഗ്രസിന് സ്വന്തം ഉല്പന്നം മാര്‍ക്കറ്റ് ചെയ്യാനാകാത്തതാണ്…
