വിദേശ പണം സ്വീകരിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയതിനാല്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും (ആര്‍ജിഎഫ്) രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി.…
sonia gandhi
-
-
NationalNewsPolitics
ഭാരത് ജോഡോ യാത്രയില്‍ സോണിയയും പ്രിയങ്കയും പങ്കെടുക്കും; ഒക്ടോബര്‍ ആറിന് യാത്രയോടൊപ്പം ചേരും
by NEWS DESK 3by NEWS DESK 3സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും. ഒക്ടോബര്‍ ആറിന് യാത്രയോടൊപ്പം ചേരാനാണ് തീരുമാനം. ഇരുവരും ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ കര്‍ണാടകയിലേക്ക്…
-
NationalNewsPolitics
രാഹുല്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് വേണം; സോണിയ ഗാന്ധിയെ ആവശ്യമറിയിച്ച് നേതാക്കള്‍, നെഹ്റു കുടുംബത്തില്‍ നിന്നല്ലാതെ ഒരു അധ്യക്ഷന്‍ തലപ്പത്തേക്ക് വന്നാല്‍ ഐക്യത്തെ ബാധിക്കുമെന്നും നേതാക്കള്‍
by NEWS DESK 3by NEWS DESK 3രാജസ്ഥാന് കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരമാകാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം മുറുകുന്നു. കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യം സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. നെഹ്റു കുടുംബത്തില്‍…
-
NationalNewsPolitics
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉറപ്പാകുന്നു; തരൂര്‍ മല്‍സരിച്ചേക്കും, അശോക് ഗെലോട്ട് 26ന് പത്രിക നല്‍കും; രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് സോണിയ ഗാന്ധി
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മല്‍സരിച്ചേക്കും. ഇന്നലെ സോണിയ ഗാന്ധിയെ കണ്ട ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മത്സര രംഗത്ത് ഉള്ള കാര്യം രണ്ട് ദിവസത്തിനകം പരസ്യമാക്കും.…
-
KeralaNewsPolitics
കെപിസിസി അധ്യക്ഷനെ സോണിയ ഗാന്ധി തീരുമാനിക്കും, പ്രമേയം പാസ്സാക്കി; രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി നേതാക്കള്‍ അംഗീകരിച്ചു
by NEWS DESK 3by NEWS DESK 3കെപിസിസി അധ്യക്ഷനെയും ഭാരവാഹികളെയും കേരളത്തില്‍ നിന്നും എഐസിസി അംഗങ്ങളെയും തെരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷയെ ചുമതലപ്പെടുത്തി പാര്‍ട്ടി ജനറല്‍ ബോഡി യോഗം. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി നേതാക്കള്‍…
-
NationalNewsPolitics
അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാനില്ല, നഹ്റു കുടുംബാംഗമല്ലാത്ത ഒരാള്‍ അധ്യക്ഷനാകട്ടെ; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ നിലപാട് അറിയിച്ച് സോണിയാ ഗാന്ധി
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാന്‍ ഇല്ലെന്ന് സോണിയ ഗാന്ധി. നെഹ്റു കുടുംബാംഗമല്ലാത്ത ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആകട്ടെ എന്നും സോണിയ ഗാന്ധി വ്യക്തമാക്കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയാണ്…
-
Crime & CourtNationalNewsPolicePolitics
നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി
by NEWS DESK 3by NEWS DESK 3നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചുവെന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ആവശ്യമെങ്കില്‍ വീണ്ടും…
-
Crime & CourtNationalNewsPolicePolitics
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും, പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്
by NEWS DESK 3by NEWS DESK 3നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇത് മൂന്നാം ദിവസമാണ് സോണിയയെ ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. ഇഡി…
-
NationalNewsPolitics
ശ്രീലങ്കയ്ക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്; പ്രതിസന്ധി മറികടക്കും, അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നല്‍കണമെന്ന് സോണിയ ഗാന്ധി
by NEWS DESK 3by NEWS DESK 3ശ്രീലങ്കന്‍ ജനതയയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നിലവിലെ സാഹചര്യം തരണം ചെയ്യാന്‍ ശ്രീലങ്കയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ശ്രീലങ്കന്‍ ജനതയെ ഇന്ത്യ സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നെന്നും സോണിയ…
-
NationalNewsPolitics
നാഷണല്‍ ഹെറാള്‍ഡ് കേസ്; കോണ്‍ഗ്രസ് അടിയന്തര നേതൃയോഗം ഇന്ന്
by NEWS DESK 3by NEWS DESK 3നാഷണല്‍ ഹെറാള്‍ഡ് സുമായി ബന്ധപ്പെട്ട ഇഡി നടപടികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അടിയന്തര നേതൃയോഗം ഇന്ന് ചേരും. വരുന്ന തിങ്കളാഴ്ച ഇഡിക്ക് മുന്‍പാകെ പ്രതിഷേധ മാര്‍ച്ചോടെ ഹാജരാകാനാണ് രാഹുല്‍ ഗാന്ധിയുടെ…
