കാരയ്ക്കാമല മഠത്തിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് പോലീസ് സുരക്ഷാ ഒരുക്കണമെന്ന് ഹൈക്കോടതി. ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി യിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പത്ത് ദിവസത്തിന് ശേഷം…
Tag:
sister#lucy kalappura
-
-
KeralaReligious
ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കി
by വൈ.അന്‍സാരിby വൈ.അന്സാരിബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി ലൂസി കളപ്പുരയെ സന്യസിനിസഭയില് നിന്ന് പുറത്താക്കി. എഫ്സിസി സന്യാസിനി സമൂഹത്തില്‍ നിന്നാണ് പുറത്താക്കിയത്. സൂപ്പീരിയര്‍ ജനറലാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്.…