വണ്ടന്മേട് സെന്റ് ആന്റണിസ് ഹൈ സ്കൂളില്‍ എസ്എസ്എല്‍സി പരീക്ഷയോട് അനുബന്ധിച്ച് അണുനശീകരണം നടത്തി. 26 മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുന്നോടിയായി സ്കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ അറിയിപ്പുകളും…
School
-
-
Ernakulam
കോവിഡ്19: നിര്‍മ്മാണം മുടങ്ങിയ പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ സ്കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ ആദ്യഹൈടക് സ്കൂളായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പേഴയ്ക്കാപ്പിള്ളി ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ കോവിഡ് 19നെ തുടര്‍ന്ന് മുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന…
-
Be PositiveEducationErnakulam
സഹപാഠികള്‍ക്കുള്ള തുണി മാസ്കുകള്‍ വീട്ടിലിരുന്ന് തയ്യാറാക്കി മാതൃകയാകുകയാണ് വിദ്യാര്‍ത്ഥികള്‍.
സഹപാഠികള്‍ക്കുള്ള തുണി മാസ്കുകള്‍ വീട്ടിലിരുന്ന് തയ്യാറാക്കി മാതൃകയാകുകയാണ് ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിലെയും, ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റിലെയും മറ്റു ക്ലബുകളിലെയും…
-
KeralaRashtradeepam
അടുത്ത അധ്യന വര്‍ഷത്തേക്കുള്ള അപേക്ഷ ഇപ്പോള്‍ ക്ഷണിക്കരുത്; വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പിണറായി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതുമൂലമുള്ള പ്രശ്നങ്ങള്‍ ലോക്ക്ഡൗണ്‍ കാലാവധിക്ക് ശേഷം തീരുമാനിക്കാമെന്നും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ഇപ്പോള്‍ ക്ഷണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി. കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ…
-
മൂവാറ്റുപുഴ: മുടവൂര്‍ ഗവ.എല്‍.പി സ്കൂളിന്റെ 99-ാമത് വാര്‍ഷീകവും ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും അധ്യാപക രക്ഷാകര്‍ത്താ സമ്മേളനവും ആഘോഷിച്ചു. രാവിലെ പി.റ്റി.എ പ്രസിഡന്റ് സ്മിത അജി പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി…
-
AccidentDeathEducationErnakulam
പെഴക്കാപ്പിള്ളിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് വിദ്യാർത്ഥി മരിച്ചു
മൂവാറ്റുപുഴ: പെഴക്കാപ്പിള്ളിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് വിദ്യാർത്ഥി മരിച്ചു. ആട്ടായം കിഴക്കേകടവ് ഈറക്കൽ മുഹമ്മദിൻ്റെ മകൻ ആദിൽ മുഹമ്മദാണ് (17 )മരിച്ചത്. ഇന്ന് ഉച്ചയോടെ പെഴക്കാപ്പിള്ളി മുസ്ലിം പള്ളിക്ക്…
-
NationalRashtradeepam
പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം : സ്കൂള്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം സംഘടിപ്പിച്ചതിന്റെ പേരില്‍ വടക്കന്‍ കര്‍ണാടകയില്‍ സ്കൂള്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു. ബിദാര്‍ ജില്ലയിലെ ഷാപുര്‍ ഗേറ്റിലുള്ള സ്കൂളാണ് സീല്‍ ചെയ്തത്. സംഭവത്തില്‍ പ്രിന്‍സിപ്പലിനും…
-
KeralaRashtradeepamThiruvananthapuram
സ്കൂളിന് കാവല്‍ ഇനി വിമുക്തഭടന്മാര്; നിര്‍ദേശവുമായി മന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാനായി പുതുവഴികള്‍ തേടി വിദ്യാഭ്യാസവകുപ്പ്. വിമുക്തഭടന്മാരെ കാവല്‍ ഏല്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ചുറ്റുമതില്‍ ഇല്ലാത്ത സ്കൂളുകളില്‍ മതിയായ കാരണം കൂടാതെ അന്യര്‍ അകത്തു പ്രവേശിക്കുന്നതു…
-
മൂവാറ്റുപുഴ: നിയമപാലകരെ അടുത്തറിഞ്ഞ് കുട്ടിക്കൂട്ടം. രണ്ടാര്‍കര എസ്.എ.ബി.റ്റി എം എല്‍.പി സ്കൂളിലെ കുരുന്നുകളാണ് പഠന യാത്രയുടെ ഭാഗമായി മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് സന്ദര്‍ശിച്ചത്. ഹെഡ്മിസ്ട്രസ് ഫൗസിയ എം.എ, അധ്യാപകരായ ഷഫ്ന…
-
KeralaKottayamRashtradeepam
പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പ്രകൃതിവിരുദ്ധ പീഡനം; കോട്ടയം മരങ്ങാട്ട് പള്ളിയിലെ റസിഡന്‍ഷ്യല്‍ സ്കൂളിലെ ജീവനക്കാരൻ അറസ്റ്റിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പ്രകൃതി വിരുദ്ധ പീഡനം. പോക്സോ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും പരാതി ഒളിപ്പിച്ച സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്നാണ് വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ ആവശ്യം. മരങ്ങാട്ട് പള്ളിയിലെ…
