തിരൂർ: ജീവകാരുണ്യ പ്രവർത്തകർ ചെയ്യുന്ന മഹത്തായ സേവനങ്ങൾ സമുഹത്തിന് കരുത്താണെന്ന് കായിക ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ഡോ :എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ…
#SAMMELANAM
-
-
മൂവാറ്റുപുഴ: സിപിഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറിയായി അഡ്വ അനീഷ് എം മാത്യുവിനെ തെരഞ്ഞെടുത്തു. 20 അംഗ ഏരിയ കമ്മിറ്റിയെയും 24 ജില്ലാ സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുത്തു. യു ആര് ബാബു,…
-
തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് കൊല്ലത്ത് തുടക്കമാകും. കൊല്ലത്താണ് ആദ്യ സമ്മേളനം നടക്കുക. ഇന്നുമുതല്‍ ഡിസംബര്‍ 12 വരെ കൊട്ടിയം മയ്യനാട് ധവളക്കുഴിയിലെ കോടിയേരി ബാലകൃഷ്ണന് നഗറിലാണ് കൊല്ലം…
-
LOCALPolitics
പാര്‍ട്ടിയുമായി ഭിന്നത; ഏരിയ കമ്മിറ്റിയില്‍നിന്ന് മുന്‍ എംഎല്‍എ അയിഷപോറ്റിയെ ഒഴിവാക്കി
കൊട്ടാരക്കര : മുന്‍ എംഎല്‍എ പി.അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. പാര്‍ട്ടിയുമായി ചില വിഷയങ്ങളില്‍ ഭിന്നതയുള്ള അയിഷപോറ്റി കമ്മിറ്റികളില്‍ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാണെന്നായിരുന്നു വിശദീകരണം. എന്നാല്‍ എംഎല്‍എ ആയിരിക്കെ…
-
മൂവാറ്റുപുഴ: സിപിഎം മൂവാറ്റുപുഴ ഏരിയ സമ്മേളനത്തിന്റെ ലോഗോ ജില്ല സെക്രട്ടേറിയറ്റ് അംഗം പി ആര് മുരളീധരന് പ്രകാശിപ്പിച്ചു. ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന് അധ്യക്ഷനായി. സംഘാടകസമിതി ചെയര്മാന് പി…
-
കൊച്ചി : ജില്ലയിലെ സി.പി.എം. ഏരിയാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി.15 മുതല്‍ 17 വരെ എറണാകുളം, കവളങ്ങാട് ഏരിയാ സമ്മേളനങ്ങള്‍ നടക്കും. 19-ന് കോലഞ്ചേരി, 20-ന് കോതമംഗലം, 22-ന് വൈപ്പിന്‍ സമ്മേളനങ്ങള്‍…
-
മൂവാറ്റുപുഴ: സിപിഎം മൂവാറ്റുപുഴ ഏരിയ സമ്മേളനം ഡിസംബര്‍ 14 മുതല്‍ 16 വരെ നടക്കും. ഉല്ലാപ്പിള്ളി ക്വീന്‍സ് ഓഡിറ്റോറിയത്തിലാണ് (കോടിയേരി ബാലകൃഷ്ണന് നഗര്‍) പ്രതിനിധി സമ്മേളനം. മൂവാറ്റുപുഴ നഗരത്തില്‍ പ്രകടനവും…
-
LOCALPolitics
കാവുങ്കര വികസനം: മൂവാറ്റുപുഴ നഗരസഭ തിരിഞ്ഞു നോക്കുന്നില്ല; സിപിഎം മുനിസിപ്പല്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനം
മൂവാറ്റുപുഴ: നാലു വര്‍ഷക്കാലം കാവുങ്കരയെ അവഗണിച്ച യുഡിഎഫ് നഗരസഭ കൗണ്‍സിലിനോടുള്ള പ്രതിഷേധ പ്രപമേയം അവതരിപ്പിച്ച് സിപിഎം മുനിസിപ്പല്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനം. മൂവാറ്റുപുഴയുടെ വ്യാപാര സിരാകേന്ദ്രമാണ് കാവുങ്കര പ്രദേശം. പല…
-
LOCALPolitics
കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ പൊതു കളിസ്ഥലം സ്ഥാപിക്കണം; സിപിഎം കല്ലൂര്‍ക്കാട് ലോക്കല്‍ സമ്മേളനം
മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ പൊതു കളിസ്ഥലം സ്ഥാപിയ്ക്കുക, കല്ലൂര്‍ക്കാട് എഇഒ ഓഫീസിനും സബ് ട്രഷറി ഓഫീസിനും സ്വന്തമായി കെട്ടിടം നിര്‍മ്മിയ്ക്കുവാനും നടപടിയെടുക്കണമെന്നും സിപിഎം കല്ലൂര്ക്കാട്ലോക്കല് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി…
-
LOCALPolitics
ആരക്കുഴയിലൂടെയുള്ള മൂവാറ്റുപുഴ – കുത്താട്ടുകുളം റോഡിന്റെ നവീകരണനിര്മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം: സിപിഎം ആരക്കുഴ ലോക്കല്‍ സമ്മേളനം
മൂവാറ്റുപുഴ: കിഫ് ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിയ്ക്കുന്ന ആരക്കുഴയിലൂടെയുള്ള മൂവാറ്റുപുഴ – കുത്താട്ടുകുളം റോഡിന്റെ നവീകരണനിര്മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കണ മെന്നും പണ്ടപ്പിള്ളി കവലയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിയ്ക്കണമെന്നും…
