തിരുവനന്തപുരം: കരാര്‍ ദിവസവേതന- അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്ക് 6,130 രൂപയുടെ ശമ്ബളവര്‍ധന.നിലവിലെ 18,390 രൂപ 24,520 രൂപയായി വര്‍ധിക്കും. സംസ്ഥാനത്തെ 1,200 പാലിയേറ്റീവ് നഴ്സുമാര്‍ക്ക് ആശ്വാസമാകുന്നതാണ് തീരുമാനം.…
Tag:
