കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ്. 3,500 കോടിയുടെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. കേരളം വിട്ടുപോകാന്‍ ആഗ്രഹിച്ചിരുന്നില്ല. സര്‍ക്കാരിന്റെ സമീപനം…
#sabu m jacob
-
-
KeralaNewsPolitics
സംസ്ഥാന സര്‍ക്കാരോ വകുപ്പുകളോ മുന്‍കൈ എടുത്ത് ഒരു പരിശോധനയും കിറ്റക്സില്‍ നടത്തിയിട്ടില്ല; എല്ലാ സംരംഭകരേയും ചേര്‍ത്ത് നിര്‍ത്തി സര്‍ക്കാര്‍ മുന്നോട്ട് പോകും: മന്ത്രി പി രാജീവ്
by NEWS DESK 3by NEWS DESK 3സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ മുന്‍കൈ എടുത്തോ ബോധപൂര്‍വ്വമോ ഒരു പരിശോധനയും കിറ്റക്സില്‍ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി പി രാജീവ്. ബെന്നി ബെഹനാന് എം.പി ദേശീയ മനുഷ്യാവകാശ കമ്മീഷന് നല്കിയ…
-
KeralaNews
സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കിറ്റെക്സ് ജീവനക്കാരുടെ സമരം; 9500 ജീവനക്കാര്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും
by NEWS DESK 3by NEWS DESK 3കിറ്റെക്സുമായുള്ള പ്രശ്നത്തില്‍ വ്യവസായ വകുപ്പ് അനുരഞ്ജന ശ്രമം തുടരുന്നതിനിടെ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് ജീവനക്കാരുടെ സമരം. പ്രശ്നം പരിഹരിക്കുമെന്ന് പറയുന്നവര്‍ വീണ്ടും നോട്ടീസ് നല്കി ഉപദ്രവിക്കുകയാണെന്ന് കുറ്റപ്പെടുത്തിയാണ് കിറ്റെക്സിലെ…
-
KeralaNewsPolitics
കേരളത്തെ ആക്ഷേപിക്കുമ്പോള്‍ മലയാളി എന്ന നിലയില്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല; രാജ്യമറിയുന്ന വലിയ ബ്രാന്‍ഡായി കിറ്റെക്സിനെ വളര്‍ത്തിയതില്‍ ഈ നാടിനും ജനങ്ങള്‍ക്കും പങ്കുണ്ടെന്ന കാര്യം വിസ്മരിക്കരുത്; കിറ്റക്സ് എംഡിക്കെതിരെ ഷിബു ബേബി ജോണ്‍
by NEWS DESK 3by NEWS DESK 3കേരളം വ്യവസായി സൗഹൃദമല്ലായെന്ന കിറ്റെക്സ് എംഡി സാബു എം ജേക്കബിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് ആര്‍എസ്പി നേതാവ് സാബു എം ജേക്കബ്. ഒരു നാട്ടില്‍ വ്യവസായ സ്ഥാപനം ആരംഭിച്ച് അവിടുത്തെ ശ്രോതസുകളെല്ലാം…
-
BusinessKeralaNews
കിറ്റെക്സ് കേരളം വിടരുത്; ചര്‍ച്ച നടത്തി സമവായത്തിലെത്തണം; ഭാവി തലമുറയ്ക്ക് ജോലി കിട്ടുന്ന പദ്ധതികള്‍ കേരളത്തിനു പുറത്തു പോകുന്നത് ഒഴിവാക്കണമെന്ന് എം.എ. യൂസഫലി
by NEWS DESK 3by NEWS DESK 3കേരളത്തിലെ നിക്ഷേപ പദ്ധതിയില്‍ നിന്ന് കിറ്റെക്സ് പിന്മാറരുതെന്ന് വ്യവസായി എം.എ. യൂസഫലി. സര്‍ക്കാരും കിറ്റെക്സ് അധികൃതരും ചര്‍ച്ച നടത്തി സമവായത്തിലെത്തണമെന്നും യൂസഫലി അഭ്യര്‍ഥിച്ചു. ഇതുമായി ബന്ധപെട്ട് സാബു എം. ജേക്കബുമായി…
