പത്തനംതിട്ട: തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ശബരിമലയെ കുറിച്ച് തന്നെയെന്ന് ടിപി സെൻകുമാര്‍. രണ്ട് മാസ പൂജക്കും ശബരിമലയിൽ പ്രശ്നമില്ല. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും ടിപി സെൻകുമാര്‍ പറഞ്ഞു. ഒരു വിഭാഗങ്ങളോട്…
#Sabarimala
-
-
KeralaThrissur
ശബരിമല വിശ്വാസസംരക്ഷണത്തിന് ഏതറ്റം വരെയും പോകും: അമിത് ഷാ
by വൈ.അന്‍സാരിby വൈ.അന്സാരിതൃശ്ശൂര്: തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ‘ശബരിമല’യും ‘പുല്‍വാമ’യും പരാമര്‍ശിച്ച് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിശ്വാസസംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്നും അയ്യപ്പവിശ്വാസികള്‍ക്കൊപ്പം…
-
സന്നിധാനം: വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് പ്രത്യേക പൂജകൾ ഒന്നുമില്ല. രാത്രി…
-
KeralaKozhikodePolitics
എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ജാമ്യമില്ല
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്റെ റിമാന്റ് കാലാവധി നീട്ടി. ഈ മാസം 24 വരെയാണ് റിമാന്റ് നീട്ടിയത്. ജാമ്യം ആവശ്യപ്പെട്ട് പ്രകാശ് ബാബു നല്കിയ ഹര്‍ജി പരിഗണിക്കവെയാണ്…
-
KeralaPathanamthittaPolitics
മോദിയെ ശബരിമലയിലെത്തിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പ്രധാനമന്ത്രി മോദിയെ ശബരിമലയിലെത്തിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ഒരുക്കങ്ങള്‍ തുടങ്ങി. തിരുവനന്തപുരം പത്തനംതിട്ട ജില്ലകളില്‍ ബിജെപി കടുത്ത മത്സരം കാഴ്ച വക്കുന്ന സാഹചര്യത്തിലാണ് പ്രധാന മന്ത്രിയെ നേരിട്ട് ശബരിമലില്‍…
-
Kerala
ശബരിമലയിൽ പൊലീസ് സുരക്ഷയ്ക്ക് സർക്കാർ വകയിരുത്തിയത് 11.50 കോടി രൂപ
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട്: യുവതീപ്രവേശവുമായി ബന്ധപ്പെട്ടു തീർഥാടന കാലത്ത് ശബരിമലയിൽ പൊലീസ് സുരക്ഷയ്ക്ക് സർക്കാർ വകയിരുത്തിയത് 11.50 കോടി രൂപയെന്നു വിവരാവകാശ രേഖ. ഇതിൽ 9,49,27,200 രൂപ ചെലവഴിച്ചതായും രേഖകൾ വ്യക്തമാക്കുന്നു. സംസ്ഥാന…
-
KeralaPathanamthittaPolitics
പിസി ജോര്‍ജ്ജിനെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കെ സുരേന്ദ്രന് സന്ദര്‍ശിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: പത്തനംതിട്ടയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് എല്ലാ പിന്തുണയും നല്‍കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്. കെ സുരേന്ദ്രന് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് പി…
-
പത്തനംതിട്ട: ശബരിമല നട ഇന്ന് അടയ്ക്കും. കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി പതിവ് പൂജകള്‍ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലിയാണ് നട അടയ്ക്കുക. വൈകിട്ട് 6 മണിക്ക് ശേഷം പമ്ബയില്‍…
-
Kerala
ശബരിമല നട അടച്ച് ശുദ്ധിക്രിയ നടത്തിയതില്‍ തെറ്റില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: യുവതീപ്രവേശനത്തിന് പിന്നാലെ ശബരിമല നട അടച്ച് ശുദ്ധിക്രിയ നടത്തിയതില്‍ തെറ്റില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. ദേവസ്വം ബോര്‍ഡിന് നല്കിയ വിശദീകരണത്തിലാണ് തെറ്റ് പറ്റിയിട്ടില്ലെന്ന് തന്ത്രി നിലപാടെടുത്തത്. നട അടക്കുന്നതിന്…
-
ശബരിമല: മകരമാസ പൂജകൾ കഴിഞ്ഞ് ശബരിമല നട അടയ്ക്കാൻ ഇനി രണ്ട് നാൾ കൂടി. മാളികപ്പുറത്ത് നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് ഇന്ന് നടക്കും. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കർശന…
