ശബരിമലയില്‍ പുതിയ പദ്ധതി തയ്യാറാക്കാനൊരുങ്ങി കേരള പോലീസ്. തിരുപ്പതി മോഡല്‍ ദര്‍ശനത്തിനാണ് വഴിയൊരുങ്ങുന്നത്. ഡിജിറ്റലൈസ്ഡ് പില്‍ഗ്രിം മാനേജ്മെന്റ് സിസ്റ്റമെന്ന പേരില്‍ പൊലീസും ദേവസ്വവും കെഎസ്ആര്‍ടിസിയും ചേര്‍ന്നാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്.…
#Sabarimala
-
-
Kerala
തനിക്ക് കലിയുഗവരദനെ ഒരുനോക്ക് കണ്ടാല്‍ മതി, മേരി സ്വീറ്റി ശബരിമലയില്‍ എത്തി, നട തുറന്നില്ല
by വൈ.അന്‍സാരിby വൈ.അന്സാരിഅയ്യപ്പനെ കാണാന്‍ കഴക്കൂട്ടം സ്വദേശിനിയായ മേരി സ്വീറ്റി വീണ്ടുംഎത്തി. ഇത് മൂന്നാം തവണയാണ് മേരിയുടെ മലകയറ്റം. എന്നാല്‍ നിരാശയാണ് ഫലം. ദര്‍ശനം പൂര്‍ത്തിയാക്കാനാകാതെ മേരി സ്വീറ്റിക്ക് മടങ്ങേണ്ടി വന്നു. ബുധനാഴ്ച…
-
Kerala
ശബരിമല മണ്ഡലകാലം കണക്കിലെടുത്ത് സുരക്ഷ ഒരുക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ തുടങ്ങി പൊലീസ്
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: ശബരിമല മണ്ഡലകാലം കണക്കിലെടുത്ത് സുരക്ഷ ഒരുക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പൊലീസ് തുടങ്ങി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മൂന്ന് മേഖലകളായി തിരിച്ച് സുരക്ഷ ഒരുക്കാനാണ് പൊലീസിന്റെ തീരുമാനം. പമ്പ, നിലക്കല്‍,…
-
Kerala
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരോട് സ്ത്രീകളെ പ്രവേശിപ്പിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുന്ന സിപിഎം, എതിര്‍ക്കുന്നവരോട് തങ്ങള്‍ ഭക്തര്‍ക്കൊപ്പമാണെന്നാണ് പറയുന്നത്: ശബരിമല വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട് രണ്ട് വള്ളത്തില്‍ സഞ്ചരിക്കുന്നതിന് തുല്യമാണ്: ബിന്ദു അമ്മിണി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച നിലപാട് മാറ്റത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി. വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടനിലപാടാണുള്ളത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരോട് സ്ത്രീകളെ പ്രവേശിപ്പിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുന്ന…
-
Kerala
ശബരിമല വിമാനത്താവളത്തിന്റെ അനുമതിക്കായി പ്രാരംഭ നടപടികൾ തുടങ്ങി: മുഖ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ അനുമതിക്കായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. വിമാനക്കമ്പനി അധികാരികളുമായി നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസത്തിനുള്ളിൽ കേരളത്തിൽ നിന്ന്…
-
KeralaPoliticsReligious
ശബരിമല വിഷയത്തില്‍ സര്‍ക്കാരും സി പി എമ്മും വിശ്വാസികളെ കബളിപ്പിക്കുന്നു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ ഈ വിഷയത്തില്‍ സര്‍ക്കാരും സി പി എമ്മും വിശ്വാസികളെ കബളിപ്പിക്കുകയാണെ് വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.…
-
KeralaPoliticsReligious
ശബരിമല നിലപാടില്‍ മാറ്റമില്ലന്നും കോടതി പറയുന്നത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രിംകോടതി വിധി നടപ്പാക്കണം എന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. കോടതി വിധിയില്‍ മാറ്റം വരുത്തുകയാണെങ്കില്‍…
-
KeralaPolitics
ശബരിമലയിൽ സിപിഎമ്മിന്റെ തിരുത്ത്: വിശ്വാസികൾക്കൊപ്പം നിൽക്കണമെന്ന് സംഘടനാ രേഖ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ പശ്ചാത്തലത്തിലും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായും പ്രവര്‍ത്തനശൈലിയില്‍ സമഗ്രമായ അഴിച്ചു പണി നടത്താന്‍ സിപിഎമ്മില്‍ ധാരണ. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ കഴിഞ്ഞ നാല്…
-
Kerala
തന്നെ ശബരിമല ക്ഷേത്രത്തിൽ തന്ത്രി ആയി നിയമിക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകണം: കണ്ഠരര് മോഹനര് ഹൈക്കോടതിയിൽ ഹർജി നൽകി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: തന്നെ ശബരിമല ക്ഷേത്രത്തിൽ തന്ത്രി ആയി നിയമിക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് കണ്ഠരര് മോഹനര് ഹൈക്കോടതിയിൽ ഹർജി നൽകി. 12 വര്‍ഷമായി അകാരണമായി തന്ത്രി പദവിയിൽ…
-
KeralaNationalReligious
എ.കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി, പുതിയ മാളികപ്പുറം മേല്‍ശാന്തിയായി എം.എസ് പരമേശ്വരന് നമ്പൂതിരി
ശബരിമല മേല്‍ശാന്തിയായി മലപ്പുറം തിരുനാവായ അരീക്കര സ്വദേശി എ.കെ സുധീര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു അടുത്ത മണ്ഡലകാലം മുതല്‍ ഒരു വര്‍ഷത്തെ ചുമതലയാണ് സുധീര്‍ നമ്പൂതിരിക്ക്. പുതിയ മാളികപ്പുറം മേല്‍ശാന്തിയായി എം.എസ്…
