യുക്രെയ്ന് തലസ്ഥാനമായ കീവ് പിടിക്കാന്‍ ആക്രമണം ശക്തമാക്കി റഷ്യ. താപവൈദ്യുത നിലയത്തിന് സമീപം തുടരെ സ്ഫോടനം നടത്തി. തീര നഗരങ്ങളായ ഒഡേസയിലും മെലിറ്റോപോളിലും ആക്രമണം കടുപ്പിച്ചു. കീവില്‍ ഉണ്ടെന്നും…
Russia
-
-
NewsWorld
120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും സജ്ജം; റഷ്യ യൂറോപ്പിന്റെ സമാധാനം തകര്‍ത്തു, ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരും; റഷ്യയ്ക്ക് മുന്നറിയിപ്പുമായി നാറ്റോ
by രാഷ്ട്രദീപംby രാഷ്ട്രദീപംഅടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് നാറ്റോ. യുക്രൈനില്‍ നിന്ന് മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കണമെന്നാണ് ആവശ്യം. റഷ്യ യൂറോപ്പിന്റെ സമാധാനം തകര്‍ത്തിരിക്കുകയാണെന്നും ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും…
-
NewsWorld
റഷ്യക്കെതിരായ യുഎന്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യാതെ ഇന്ത്യ; വീറ്റോ ചെയ്ത് റഷ്യ
by രാഷ്ട്രദീപംby രാഷ്ട്രദീപംയുക്രെയ്നില്നിന്ന് റഷ്യന്‍ സൈനിക പിന്മാറ്റം ആവശ്യപ്പെടുന്ന യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ ‘യുക്രെയ്ന് പ്രമേയത്തെ’ അനുകൂലിച്ച് വോട്ട് ചെയ്യാതെ ഇന്ത്യ. ചൈനയും യുഎഇയും ഇന്ത്യയൊടൊപ്പം വോട്ടെടുപ്പില്‍ നിന്നു വിട്ടു…
-
NewsWorld
ശത്രുക്കളുടെ ആദ്യ ഉന്നം താന്‍: രാജ്യം ഒറ്റപ്പെട്ടു, അവര്‍ക്ക് പേടി: എന്തുവന്നാലും യുക്രെയ്നില്‍ തുടരുമെന്ന് സെലിന്‍സ്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംറഷ്യയോട് ഒറ്റയ്ക്ക് പോരാടേണ്ടി വരുന്നതായി രാത്രി വൈകി ലോകത്തിന് നല്കിയ സന്ദേശത്തില്‍ യുക്രെയ്ന് പ്രസിഡന്റ്. നാറ്റോ സഖ്യത്തില്‍ അംഗത്വം ചോദിച്ച് 26 യൂറോപ്യന്‍ രാജ്യങ്ങളെ സമീപിച്ചെങ്കിലും ആരും മറുപടി…
-
NewsWorld
ലോകമെങ്ങും റഷ്യക്കെതിരെ പ്രതിഷേധം: യുദ്ധത്തിനെതിരെ ജനം തെരുവില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംറഷ്യയിലുള്പ്പെടെ യുദ്ധവിരുദ്ധ പ്രകടനങ്ങള്‍. മോസ്കോയിലും മറ്റു റഷ്യന്‍ നഗരങ്ങളിലും ജനം തെരുവിലിറങ്ങി. റഷ്യയില്‍ 1700 പേര് അറസ്റ്റിലായി. മനുഷ്യന്റെ നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ക്ക് ഏറെനാള്‍ വേദിയായ റോമിലെ കൊളോസിയം യുക്രെയ്ന്…
-
NewsWorld
കീവ് വീഴ്ത്താന്‍ റഷ്യ; തുടരെ സ്ഫോടനങ്ങള്‍: മിസൈല്‍ ആക്രമണം; രണ്ടാം ദിനം ആക്രമണം കടുപ്പിച്ച് റഷ്യ
by രാഷ്ട്രദീപംby രാഷ്ട്രദീപംയുക്രെയ്ന് തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യ. റഷ്യന്‍ സൈനിക വ്യൂഹം പടിഞ്ഞാറന്‍ യുക്രെയ്നിലേക്ക് നീങ്ങുന്നു. കീവില്‍ രണ്ട് സ്ഫോടനങ്ങള്‍ നടന്നു. ബ്രോവറിയിലെ സൈനികത്താവളത്തിനു നേരെ മിസൈല്‍ ആക്രമണം നടന്നു.…
-
NewsWorld
സൈനികനീക്കമില്ലെന്ന് അമേരിക്ക; പുടിനുമായി ചര്‍ച്ചയില്ല: ആശങ്കയില്ലാതെ നിലപാട് പ്രഖ്യാപിച്ച് ബൈഡന്
by രാഷ്ട്രദീപംby രാഷ്ട്രദീപംറഷ്യ യുക്രെയ്ന് സംഘര്‍ഷത്തില്‍ ആദ്യ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. യുക്രെയ്ന് സഹായം നല്കാന് സൈന്യത്തെ അയക്കില്ലെന്ന് ബൈഡന് വ്യക്തമാക്കി. റഷ്യയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ബൈഡന് പ്രകരിച്ചത്.…
-
NewsWorld
പ്രത്യാക്രമണം കടുപ്പിച്ച് യുക്രെയ്ന്; 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു; ആശങ്കാജനകം
by രാഷ്ട്രദീപംby രാഷ്ട്രദീപംമാസങ്ങള് നീണ്ട അധിനിവേശ ഭീഷണിക്കൊടുവില്‍ യുക്രെയ്നെ ആക്രമിച്ച് റഷ്യ. തിരിച്ചടിച്ച് യുക്രെയ്നും. പ്രത്യാക്രമണത്തില്‍ റഷ്യയുടെ 6 വിമാനങ്ങള്‍ തകര്‍ത്തെന്ന് യുക്രെയ്ന്. 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുഴ തലസ്ഥാനമായ കീവിനു…
-
NewsWorld
റഷ്യ ആക്രമണം തുടങ്ങി; കീവിന് സമീപം വെടിവയ്പും സ്ഫോടനങ്ങളും; പതിരോധത്തിന് മുതിരരുത്, ആയുധം താഴെവച്ച് പിന്തിരിയണമെന്ന് യുക്രെയ്ന് സൈന്യത്തോട് പുടിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംയുക്രെയ്നില് റഷ്യ ആക്രമണം നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍. തലസ്ഥാനമായ കീവിന് സമീപം വെടിവയ്പും സ്ഫോടനങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ട്. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് ഉത്തരവിട്ടതോടെയാണ് നടപടികള്‍. സൈനിക നടപടി അനിവാര്യമെന്ന്…
-
യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനില്‍ സൈനിക നടപടി അനിവാര്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് പറഞ്ഞു. തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത തിരിച്ചടി നല്‍കും. എന്തിനും തയ്യാറെന്നും…
