യുക്രെയ്നില്‍ റഷ്യന്‍ ആക്രമണം രൂക്ഷം. കീവിലും ഹാര്‍കീവിലും തുടരെ സ്ഫോടനങ്ങളും ഷെല്ലാക്രമണങ്ങളും നടത്തി. കീവില്‍ രാത്രി കര്‍ഫ്യൂ തുടരുന്നു. അതിനിടെ യൂറോപ്യന്‍ യൂണിയന് അംഗത്വത്തിന് യുക്രെയ്ന് അപേക്ഷ നല്കി.…
Russia
-
-
NewsWorld
യുക്രൈന് പിടിച്ചടക്കില്ല, ആക്രമണം ഡോണ്‍ബാസിലെ ജനതയെ സംരക്ഷിക്കാനെന്ന് റഷ്യ; റഷ്യയുടെ ശത്രുരാജ്യമാക്കി യുക്രൈനെ മാറ്റുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യം, യൂറോപ്യന്‍ രാജ്യങ്ങളെ നിശിതമായി വിമര്‍ശിച്ച് റഷ്യ
by NEWS DESK 3by NEWS DESK 3യുക്രൈന് പിടിച്ചടക്കാനല്ല ഇപ്പോഴത്തെ ആക്രമണമെന്ന് യുഎന്‍ പൊതു സഭയില്‍ റഷ്യ. യുക്രൈനിലെ ആക്രമണം ഡോണ്‍ബാസിലെ ജനതയെ സംരക്ഷിക്കാനെന്ന് യുഎന്നിലെ റഷ്യന്‍ പ്രതിനിധി അറിയിച്ചു. പ്രചരിക്കുന്നതില്‍ ഏറെയും വ്യാജ വാര്‍ത്തകളാണ്.…
-
NationalNews
യുക്രൈന് വിഷയം; നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ; രക്ഷാസമിതി വോട്ടെടുപ്പില്‍ വിട്ടു നിന്നു
by NEWS DESK 3by NEWS DESK 3യുക്രൈന് വിഷയത്തില്‍ യുഎന്‍ പൊതുസഭയിലും ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ല. അടിയന്തര പൊതുസഭ ചേരണമെന്ന രക്ഷാസമിതി വോട്ടെടുപ്പില്‍ ഇന്ത്യ വിട്ടുനിന്നു. പതിനൊന്ന് രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു.…
-
NewsWorld
റഷ്യയ്ക്ക് ആണവായുധങ്ങള്‍ വിന്യസിക്കാം; നിര്‍ണായക നീക്കം നടത്തി ബെലാറസ്; യുക്രെയ്ന് തലസ്ഥാനം റഷ്യന്‍സേന വളഞ്ഞു
by NEWS DESK 3by NEWS DESK 3യുക്രൈന്- റഷ്യ യുദ്ധത്തിനിടെ നിര്‍ണായക നീക്കവുമായി ബെലാറസ്. ആണവായുധമുക്ത രാഷ്ട്രപദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലാറസ് പാസാക്കി. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറസില്‍ വിന്യസിക്കാനുള്ള തടസം നീങ്ങി. യുക്രൈനെതിരെ…
-
NewsWorld
യുദ്ധം അഞ്ചാം നാളിലേക്ക്; യുക്രൈനില്‍ പൊലിഞ്ഞത് കുട്ടികളടക്കം 352 പേരുടെ ജീവനുകള്‍; 4,300 റഷ്യന്‍ പട്ടാളക്കാരും കൊല്ലപ്പെട്ടു; ഇന്നത്തെ ചര്‍ച്ചയില്‍ കണ്ണുനട്ട് ലോകം
by NEWS DESK 3by NEWS DESK 3യുക്രെയ്നില്‍ റഷ്യന്‍ കടന്നു കയറ്റം അഞ്ചാം നാളിലേക്ക്. രാജ്യത്തെ കിഴക്കന്‍ മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും. ഇരു രാജ്യങ്ങളും…
-
NationalNews
ഓപ്പറേഷന് ഗംഗ: യുക്രൈനില്‍ നിന്ന് അഞ്ചാമത്തെ വിമാനം ഡല്‍ഹിയിലെത്തി; രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ലോകരാജ്യങ്ങളുടെ സഹകരണം തേടി ഇന്ത്യ
by NEWS DESK 3by NEWS DESK 3റഷ്യന്‍ അധിനിവേശത്തിനിടെ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള അഞ്ചാമത്തെ രക്ഷാദൗത്യ വിമാനം ഡല്‍ഹിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നുള്ള വിമാനത്തില്‍ 249 പേരാണ് എത്തിയത്. ഇതോടെ യുക്രൈനില്‍ നിന്നും ഓപറേഷന്…
-
NewsWorld
ചര്‍ച്ചയാകാമെന്ന് റഷ്യ; ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബെലാറൂസില്‍, ആക്രമണം നേരിടുമ്പോള്‍ പറ്റില്ലെന്ന് യുക്രെയ്ന്: നിര്‍ണായകം
by NEWS DESK 3by NEWS DESK 3യുക്രെയ്നുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് റഷ്യ. എന്നാല്‍ ആക്രമണം നിര്‍ത്തിയാല്‍ ചര്‍ച്ചയാകാമെന്ന് യുക്രെയ്ന് നിലപാടെടുത്തു. ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബെലാറൂസില്‍ എത്തിയിരുന്നു. കഴിഞ്ഞ രാത്രി കനത്ത ആക്രമണം നേരിട്ടെന്ന് യുക്രെയ്ന്…
-
NewsWorld
റഷ്യന്‍ സേന ഹര്‍കീവില്‍; ചെറുത്തു നില്പ് ശക്തം, ജനം നിര്‍ഭയരായി രാജ്യത്തെ കാക്കുന്നുവെന്ന് യുക്രെയ്ന്
by NEWS DESK 3by NEWS DESK 3റഷ്യന്‍ സേനയ്ക്കെതിരെ യുക്രെയ്ന് ജനതയുടെ ചെറുത്തു നില്പ് ശക്തമെന്ന് പ്രതിരോധമന്ത്രി. രണ്ട് മണിക്കൂര്‍ കൊണ്ട് കീവ് പിടിക്കുമെന്ന് പറഞ്ഞവര്‍ എവിടെ?. ജനം നിര്‍ഭയരായി രാജ്യത്തെ കാക്കുന്നുവെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.…
-
NewsWorld
ആക്രമണം കടുപ്പിച്ച് റഷ്യ; ചെറുത്തു നില്പ് ശക്തമെന്ന് യുക്രെയ്ന്: പോരാട്ടം രൂക്ഷം
by NEWS DESK 3by NEWS DESK 3യുക്രെയ്നില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. കീവ് നിയന്ത്രണത്തിലാക്കാന്‍ റഷ്യയ്ക്കൊപ്പം ചേര്‍ന്ന് ചെചന്‍ സൈന്യവും ആക്രമണം ശക്തമാക്കി. യുക്രൈന് തലസ്ഥാനമായ കീവിലും, ഖാര്‍ക്കിവിലും കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. യുക്രൈന്റെ തന്ത്രപ്രധാന…
-
NewsWorld
റഷ്യ യുക്രെയിന് യുദ്ധം: 50 ലക്ഷം പേര് വരെ യുക്രൈനില്‍ നിന്ന് പലായനം ചെയ്യുമെന്ന് ഐക്യരാഷ്ട്ര സഭ; വാതില്‍ തുറന്ന് അയല്‍ രാജ്യങ്ങള്‍
by NEWS DESK 3by NEWS DESK 3റഷ്യ യുക്രെയിന് യുദ്ധം കടുക്കുന്നു. റഷ്യ യുക്രെയ്നിനെ ആക്രമിച്ചതു മുതല്‍ പതിനായിരക്കണക്കിന് പേരാണ് അഭയം തേടി മറ്റ് രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്യുന്നത്. യുദ്ധം തീരുമ്പോഴേയ്ക്കും 50 ലക്ഷം പേര്…
