കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റ് സ്ഥാപിച്ചത് ശാസ്ത്രീയമായല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങള്‍ പാലിച്ചല്ലെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഖര മാലിന്യ സംസ്കരണ ചട്ടം…
Tag:
