മൂവാറ്റുപുഴ : നഗര റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറുടെ ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ ഉപരോധം നടത്തി. നഗരവികസനത്തിന്റെ ഭാഗമായി പ്രധാന റോഡ് നിര്‍മ്മാണം തുടങ്ങിയതോടെ ബൈ…
#ROAD COLLAPSED
-
-
LOCAL
മൂവാറ്റുപുഴയിലെ വാഹനാപകടങ്ങള്‍; അധികാരികള്‍ അടിയന്തര ഇടപെടല്‍ നടത്തണം; എല്‍ദോ എബ്രഹാം,ഡി.പി. ആറില്‍ അനാവശ്യമായ ഭേദഗതികള്‍ വരുത്തിയത് അപകടങ്ങള്‍ പെരുകിയതിന് മുഖ്യകാരണമെന്നും മുന്‍ എംഎല്‍എ
മൂവാറ്റുപുഴ: കക്കടാശ്ശേരി – കാളിയാര്‍, മൂവാറ്റുപുഴ-തേനി റോഡുകളില്‍ നിത്യേന ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കുവാന്‍ അടിയന്തര ഇടപെടല്‍ അധികാരികള്‍ നടത്തണമെന്ന് മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. ഡി.പി. ആറില്‍ അനാവശ്യമായ…
-
മൂവാറ്റുപുഴ: ശബരിമല തീര്‍ഥാടനം ആരംഭിച്ചിട്ടും മൂവാറ്റുപുഴയിലെ പ്രധാന റോഡുകള്‍ നവീകരിക്കാത്തത് എം.എല്‍.എയുടെ പിടിപ്പുകേടാണെന്ന് മുന്‍ എം.എല്‍എ എല്‍ദോ എബ്രഹാം കുറ്റപ്പെടുത്തി. ആയിരക്കണക്കിന് ഭക്തര്‍ യാത്ര ചെയ്ത് പോകുന്ന വെള്ളൂര്‍ക്കുന്നം –…
-
മുവാറ്റുപുഴ: ജലജീവന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൈപ്പുകള്‍ സ്ഥാപിച്ചതിന് ശേഷം റോഡുകള്‍ വേഗത്തില്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ നിര്‍ദ്ദേശം നല്കി. മുവാറ്റുപുഴ മണ്ഡലത്തിലെ നിരവധി റോഡുകളാണ് ജല…
-
ErnakulamLOCAL
പായിപ്ര പഞ്ചായത്ത് 18 വാര്‍ഡിലെ എസ് വളവ് – കൂരിക്കാവ് റോഡ് സഞ്ചാര യോഗ്യമല്ലാതായിട്ട് ഒരു വര്‍ഷത്തിലധികം; ഭരണ സമിതിയുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുമെന്ന് സമര സമിതി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് 18-ാം വാര്‍ഡിലെ എസ് വളവ് – കൂരിക്കാവ് റോഡ് സഞ്ചാരയോഗ്യം ആക്കണമെന്ന ആവള്യം ശക്തമായി. എം. സി. റോഡില്‍ എസ് വളവില്‍ നിന്നും ആരംഭിച്ച് കൂരിക്കാവ്,…
-
KeralaKottayamLOCALNews
പാലായില്‍ റോഡ് ഇടിഞ്ഞ് താണു; വലിയ ഗര്‍ത്തം; നദികളിലെ ജലനിരപ്പ് ഉയര്‍ന്നു, ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംകനത്ത മഴയില്‍ കോട്ടയം ജില്ലയില്‍ പാലാ നഗരത്തില്‍ റോഡ് ഇടിഞ്ഞ് താണു വലിയ ഗര്‍ത്തം രൂപപ്പെട്ടു. കുരിശുപള്ളി ജംഗ്ഷന് സമീപമാണ് സംഭവം. പൊലീസ് എത്തി അപകടം ഉണ്ടാകാത്ത നിലയില്‍…
