തിരുവനന്തപുരം: ജനങ്ങളുടെ നടുവൊടിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രസര്‍ക്കാരിനും സംസ്ഥാനത്തിനും ഒരേ നയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇത് ബദല്‍ ബജറ്റല്ല. ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റാണ്. എല്ലാത്തിനും…
Tag:
