ലഹരി മരുന്ന് കേസില്‍ ബോളിവുഡ് നടി റിയ ചക്രവര്‍ത്തിക്ക് ബോംബെ ഹൈക്കോടതി ജാമ്യം നല്കി. സഹോദരന് ഷോവിക് ചക്രവര്‍ത്തിയുടെ അപേക്ഷ കോടതി തള്ളി. റിയയ്ക്ക് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.…
Tag:
#rhea chakraborty
-
-
CinemaCrime & CourtIndian CinemaNationalNewsPolice
നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍; തുടര്‍ച്ചയായ മൂന്ന് ദിവസം ചോദ്യം ചെയ്യല്‍, ഒടുവില്‍ ശക്തമായ തെളിവുകളോടെ അറസ്റ്റ് എന്ന് അന്വേഷണ സംഘം
by രാഷ്ട്രദീപംby രാഷ്ട്രദീപംനടി റിയ ചക്രവര്‍ത്തിയെ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തു. സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിലാണ് അറസ്റ്റ്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സുശാന്തിന് റിയ…
