ഉദയംപേരൂരില്‍ റിമാന്‍ഡിലിരിക്കെ പ്രതി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍. ഷെഫീഖ് മരിച്ചത് പൊലീസിന്റെ ക്രൂരമര്‍ദ്ദനം ഏറ്റാണെന്ന് ബന്ധു തജ്ജുദ്ദീന്‍ ആരോപിച്ചു. തട്ടിപ്പ് കേസ് കെട്ടിചമച്ചതാണെന്ന സംശയമുണ്ട്. മുഖ്യമന്ത്രിക്കും ഡിജിപിക്കും…
Tag:
