ഇടുക്കി: വണ്ടിപെരിയാറില്‍ ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് കുട്ടിയുടെ അച്ഛന്. ഡിവൈഎഫ്ഐ പ്രവര്ത്തകന് എന്ന രീതിയില്‍ ഉള്ള ഒരു പരിഗണനയും സംരക്ഷണവും പ്രതി അര്ജുന്…
rape case
-
-
Crime & CourtLOCALPalakkadPoliceWomen
പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര് പിടിയിൽ
by NEWS DESK 3by NEWS DESK 3പാലക്കാട്: പട്ടാമ്പി കറുകപുത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര് പിടിയിൽ. ചാലിശേരി, തൃത്താല സ്വദേശികളായ രണ്ടു പേരാണ് കസ്റ്റഡിയിലായത്. അഞ്ച് പേര് നിരീക്ഷണത്തിലാണെന്ന് പോലീസ്…
-
Crime & CourtKeralaNewsPolice
കറുകപുത്തൂരില്‍ ലഹരിക്കടിമയാക്കി ലൈംഗിക പീഡനം; കേസെടുത്ത് പൊലീസ്; രണ്ട് പെണ്‍കുട്ടികള്‍ കൂടി റാക്കറ്റിന്റെ വലയിലകപ്പെട്ടതായി ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ മൊഴി
by NEWS DESK 3by NEWS DESK 3പട്ടാമ്പി കറുകപുത്തൂരില്‍ പെണ്‍കുട്ടിയെ ലഹരിക്കടിമയാക്കി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ചാലിശ്ശേരി പൊലീസ് കേസെടുത്തു. ചാലിശ്ശേരി സിഐക്കാണ് അന്വേഷണ ചുമതല. തന്റെ സൗഹൃദത്തിലുളള രണ്ട് പെണ്‍കുട്ടികള്‍ കൂടി റാക്കറ്റിന്റെ വലയിലകപ്പെട്ടതായി സംശയിക്കുന്നതായി…
-
Crime & CourtLOCALMalappuramPoliceWomen
മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍
by NEWS DESK 3by NEWS DESK 3വിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. മലപ്പുറം ഇരിങ്ങാട്ടിരി സ്വദേശി നടുതൊടിക സിറാജുദ്ധീനെയാണ് കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തോളമായി യുവതിയെ വീട്ടില്‍ വച്ചും മറ്റു…
-
Crime & CourtKeralaLOCALNewsPalakkadPolice
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കു മരുന്നിന് അടിമയാക്കി പീഡനം; നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട്് ഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നല്കി അമ്മ
by NEWS DESK 3by NEWS DESK 3പാലക്കാട് പട്ടാമ്പിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കു മരുന്നിന് അടിമയാക്കി പീഡിപ്പിച്ചെന്ന പരാതിയുമായി അമ്മ. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കിയാണ് 25 കാരന് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്. കഞ്ചാവ്,…
-
ChildrenCrime & CourtKannurNewsPolice
പാലത്തായി പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; ശുചിമുറിയിലെ രക്തക്കറ പ്രധാന തെളിവ്
by NEWS DESK 3by NEWS DESK 3പാലത്തായി പീഡനകേസിൽ കോടതിയിൽ അനേഷണ സംഘ കുറ്റപത്രം സമർപ്പിച്ചു. പീഡനം നടന്നതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. തലശേരി കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. ഡി.വൈ.എസ്.പി രത്നകുമാറിതൻ്റെ നേതൃത്വത്തിലാണ് കുറ്റപത്രം…
-
Crime & CourtKannurLOCALPoliceWomen
കണ്ണൂരിൽ വീട്ടമ്മയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസ്: മുഖ്യപ്രതി അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3പേരാവൂര്‍: കൊട്ടിയൂരില്‍ ഭര്‍തൃമതിയെ കെട്ടിയിട്ട് തോക്കുചൂണ്ടി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി പോലീസ് പിടിയിൽ. പേരാവൂര്‍ ഡിവൈ.എസ്.പിയും സംഘവും ആന്ധ്രപ്രദേശില്‍നിന്ന് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൊട്ടില്‍പാലം കാവിലുംപാറ സ്വദേശി…
-
AlappuzhaChildrenCrime & CourtLOCALPolice
ആറ് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്ക്കന് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3ആലപ്പുഴ: ചേര്‍ത്തലയിൽ ആറ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്ക്കന് അറസ്റ്റില്‍. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 18ാം വാര്‍ഡില്‍ ആണ് സംഭവം. അറക്കല്‍ വീട്ടില്‍ ലിയോണ്‍ (കൊച്ചുമോന്-59) നെയാണ് അര്‍ത്തുങ്കല്‍ പൊലീസ്…
-
ChildrenCrime & CourtKannurLOCALPolice
കണ്ണൂരിൽ 15കാരിയെ പീഡിപ്പിച്ച കേസിൽ പ്രമുഖ വ്യവസായി അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: തലശ്ശേരിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറാറ ഷറഫുദ്ദീന് ആണ് പോലീസ് പിടിയിലായത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നത്. പീഡനത്തിന് ഇരയായ…
-
Crime & CourtKeralaNewsPolice
സുഹൃത്ത് ബലാത്സംഗത്തിന് ഇരയായി; കേസില്‍ മന്ത്രിയും ജോസഫൈനും പ്രതിക്കായി ഇടപെട്ടു; ഗുരുതര ആരോപണവുമായി കായിക താരം മയൂഖ ജോണി
by NEWS DESK 3by NEWS DESK 3ബലാത്സംഗക്കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി മുന്‍ ദേശീയ കായിക താരം മയൂഖ ജോണി. കൂട്ടുകാരി നല്കിയ പീഡന പരാതി അട്ടിമറിക്കാന്‍ പൊലീസും വനിതാ കമ്മിഷനും ശ്രമിച്ചെന്നാണ് ആരോപണം. ഇരയ്ക്കൊപ്പം തൃശൂരില്‍…
