ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരായി. എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം ബലാത്സംഗ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പരാതിക്കാരിയെ നവമാധ്യമങ്ങള്‍…
rape case
-
-
Crime & CourtKeralaNewsPolitics
ഒളിവില്‍ പോയതിന് എല്‍ദോസ് കുന്നപ്പിള്ളി ഖേദം അറിയിച്ചു’; പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണം പരിശോധിക്കും, നടപടി ഇന്നില്ലെന്നും സുധാകരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഒളിവില് പോയതിന് എല്‍ദോസ് കുന്നപ്പിള്ളി ഖേദം അറിയിച്ചുവെന്നും എംഎല്‍എക്കെതിരെ ഇന്ന് നടപടി സ്വീകരിക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. അച്ചടക്കസമിതിയുമായി ആലോചിച്ച ശേഷമായിരിക്കും നടപടി. നടപടിയെടുക്കും മുന്‍പ് നിരവധി കാര്യങ്ങള്‍…
-
CinemaCrime & CourtMalayala CinemaPolice
നടിയെ ആക്രമിച്ച കേസ് ജഡ്ജ് ഹണി എം വര്‍ഗീസ് തന്നെ പരിഗണിക്കും; ജഡ്ജിയെ മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും, കോടതി മാറ്റേണ്ടെന്ന് സുപ്രീം കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ജഡ്ജിയെ മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ഹണി എം വര്‍ഗീസ്…
-
Crime & CourtNationalNewsPolice
കൂട്ടബലാത്സംഗ പരാതി യുവതിയുടെ കള്ളക്കഥ; സ്വത്ത് തര്‍ക്കത്തില്‍ യുവാക്കളെ കുടുക്കാന്‍ ശ്രമം, വ്യാജ പരാതിയെന്ന് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഗാസിയാബാദില് നടന്ന കൂട്ടബലാത്സംഗം പരാതിക്കാരിയായ യുവതിയുടെ കള്ളക്കഥയാണെന്ന് പൊലീസ്. സ്വത്ത് സംബന്ധിച്ച് തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളെ കള്ളക്കേസില്‍ കുടുക്കാനാണ് യുവതി വ്യാജ പരാതി നല്‍കിയതെന്ന് വ്യക്തമായെന്നും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും…
-
Crime & CourtKeralaNewsPolicePolitics
തെറ്റ് ചെയ്തില്ല, നിരപരാധിത്വം തെളിയിക്കും; ഒളിവ് ജീവിതം അവസാനിപ്പിച്ച് എല്‍ദോസ് വീട്ടിലെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംബലാത്സംഗ കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എല്‍ദോസ്, തിരുവനന്തപുരം അഡി. സെഷന്‍സ് കോടതി ഇന്നലെ മുന്‍കൂര്‍ ജാമ്യം…
-
CinemaCrime & CourtKeralaMalayala CinemaNewsPolicePolitics
എല്‍ദോസ് കുന്നപ്പിളളിലിനെതിരായ കേസില്‍ തന്റെ ചിത്രം പ്രചരിപ്പിച്ചു; വാട്സ് ആപ് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് അപകീര്‍ത്തിപെടുത്തുന്നു; പരാതിയുമായി യുവനടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഎല്ദോസ് കുന്നപ്പിളളിലിനെതിരായ കേസിലെ പരാതിക്കാരിയുടേതെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. വ്യാജപ്രചരണം നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട്…
-
Crime & CourtKeralaNewsPolice
എല്‍ദോസിന്റെ ചോദ്യം ചെയ്യല്‍ ശനിയാഴ്ച മുതല്‍; ദിവസവും ഒന്‍പത് മുതല്‍ വൈകിട്ട് ഏഴു വരെ; എല്‍ദോസില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി അന്വേഷണ സംഘത്തിന്റെ തുടര്‍ നടപടികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപീഡനക്കേസില് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം മുമ്പാകെ ഹാജരാകേണ്ടത് ശനിയാഴ്ച മുതല്‍ അടുത്ത മാസം ഒന്നാം തീയതി വരെ. ഈ ദിവസങ്ങളില്‍ രാവിലെ…
-
CourtCrime & CourtKeralaNewsPolitics
പീഡനക്കേസ്: എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംപീഡനക്കേസില് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പ്രകോപനപരമായ പോസ്റ്റുകള്‍…
-
KeralaNewsPolitics
പീഡനക്കേസില്‍ താന്‍ നിരപരാധി, സംഭവം രാഷ്ട്രീയ പ്രേരിതം; ഒളിവില്‍പ്പോയതല്ലെന്നും അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ മാറി നില്‍ക്കുന്നതാണെന്നും വിശദീകരണവുമായി എല്‍ദോസ് കുന്നപ്പിള്ളില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപീഡനക്കേസില് താന്‍ നിരപരാധിയാണെന്നും സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ. നടപടിക്കു മുന്‍പ് തന്റെ ഭാഗം കേള്‍ക്കണം എന്ന് കെപിസിസി നേതൃത്വത്തോട് എം.എല്‍.എ അഭിഭാഷകന് മുഖേനെ ആവശ്യപ്പെട്ടു.…
-
KeralaNewsPolitics
എല്‍ദോസ് പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കി; എംഎല്‍എയുടെ ഭാഗത്ത് തെറ്റുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍, നടപടിയുണ്ടാകും: കെ സുധാകരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎല്ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. എല്‍ദോസ് വിശദീകരണം നല്‍കിയത് അഭിഭാഷകന് മുഖേനെയാണ്. അദ്ദേഹം നേരിട്ട് മറുപടി നല്‍കാത്തത് കുറ്റകരമാണ്. എംഎല്‍എയുടെ ഭാഗത്ത് തെറ്റുണ്ടെന്നാണ്…
