പത്തനംതിട്ടയിൽ ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറിയിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തരവകുപ്പ്. 17കാരിയെ ഹൈക്കോടതി അഭിഭാഷകൻ ബലാൽസംഗം ചെയ്ത കേസിന്റെ തുടക്കത്തിൽ നടന്നത് വലിയ അട്ടിമറിയെന്നാണ് കണ്ടെത്തൽ. ഒന്നാം…
rape
-
-
ErnakulamKerala
അഡ്വ. പി.ജി. മനുവിനെതിരായ അന്വേഷണം അന്തിമഘട്ടത്തിലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: നിയമസഹായം തേടിയെത്തിയ ഇരയെ പീഡിപ്പിച്ച കേസില്‍ അഡ്വ. പി.ജി. മനുവിനെതിരായ അന്വേഷണം അന്തിമഘട്ടത്തിലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച കോടതിയില്‍ സമര്‍പിക്കുമെന്നും പോലീസ് അറിയിക്കുകയുണ്ടായി.…
-
CourtIdukkiKerala
പൂപ്പാറയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: ഇടുക്കി പൂപ്പാറയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി.പ്രതികളായ സുഗന്ധ്, ശിവകുമാര്‍, ശ്യാം എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.ദേവികുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ്…
-
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ ഒരു സ്ത്രീയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരുമടക്കം അഞ്ചുപേര്‍ അറസ്റ്റിലായി.പ്രതികള്‍ നല്കിയ പണം വാങ്ങിയശേഷം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ പെണ്‍കുട്ടിയെ ഇവരുടെ അടുക്കല്‍ എത്തിച്ചുകൊടുക്കുകയായിരുന്നു.…
-
Ernakulam
ഹൈക്കോടതിയിലെ സീനിയര്‍ സര്‍ക്കാര്‍ പ്ലീഡര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഹൈക്കോടതിയിലെ സീനിയര്‍ സര്‍ക്കാര്‍ പ്ലീഡര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. പീഡനക്കേസില്‍ നിയമ സഹായം തേടിയെത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്. അഭിഭാഷകനായ പി.ജി മനുവിനെതിരെയാണ് ചോറ്റാനിക്കര പോലീസ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.…
-
Crime & CourtKeralaPathanamthittaPolice
പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.കുളത്തൂപ്പുഴ കണ്ടന്‍ചിറ സനല്‍ ആണ് അറസ്റ്റിലായത്. കേസെടുത്തത് അറിഞ്ഞ് ഉള്‍വനത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ പൊലീസ് അതിസാഹസികമായാണ് കീഴടക്കിയത്. രണ്ടു…
-
DelhiNationalPolice
സ്ത്രീകളെ ഭർത്താക്കന്മാരുടെയും കുട്ടികളുടെയും മുന്നിൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംഹരിയാന : ഹരിയാനയിൽ മൂന്ന് സ്ത്രീകളെ ഭർത്താക്കന്മാരുടെയും കുട്ടികളുടെയും മുന്നിൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി. പാനിപത്തിൽ വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്കാണ് സംഭവം. മുഖംമൂടി ധരിച്ച നാലംഗ സംഘം കത്തിയും…
-
PoliceThiruvananthapuram
മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ മദ്യം നല്കി പീഡിപ്പിച്ച പ്രതികള്‍ അറസ്റ്റില്‍
തിരുവനന്തപുരം; സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് പേരെ ലൈംഗികമായി പിഡിപ്പിച്ച കേസില്‍ പ്രതികള്‍ അറസ്റ്റിലായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്വദേശികളായ വിഷ്ണു, ജിഷ്ണു എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ്…
-
PoliceWayanad
പെണ്‍കുട്ടിയെ പീഡിപ്പിച്ച് വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, ഭീഷണിപ്പെടുത്തി നഗ്നവീഡിയോ കോള്‍; കാമുകനടക്കം മൂന്നുപേര്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: വിവാഹവാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തവരെ പോലീസ് അറസ്റ്റുചെയ്തു. കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ് (30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണന് (31), കൊളഗപ്പാറ സ്വദേശി…
-
IdukkiKottayamPolice
വീട്ടുജോലിക്കെത്തിയ 52-കാരിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു; ഗൃഹനാഥന് അറസ്റ്റില്‍
കോട്ടയം: കോട്ടയം പുതുപ്പള്ളിയില്‍ ജോലിക്കെത്തിയ 52-കാരിയെ വിവാഹവാ?ഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ഗൃഹനാഥന് പിടിയില്‍. ഇടുക്കി രാജാക്കാട് സ്വദേശി പി.സുരേഷിനെ (66) ആണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.…