തിരുവനന്തപുരം: ഡല്‍ഹി മുന്‍മുഖ്യമന്ത്രിയും, മുന്‍ കേരളാ ഗവര്‍ണ്ണറും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീലാദീക്ഷിതിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. മൂന്നര ദശാബ്ദക്കാലമായി താനുമായി അടുത്ത വ്യക്തി ബന്ധം…
#Ramesh chennithala
-
-
Kerala
യൂണിവേഴ്സിറ്റി കോളേജ് സംഭവം: പുറത്തു വരുന്നത് എസ്.എഫ്.ഐയുടെ ഭീകരമുഖം; രമേശ് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ ഭീകരമുഖത്തെ ഒരിക്കല്‍ കൂടി പുറത്തു കൊണ്ടുവന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ…
-
മലപ്പുറം: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റേത് ഇരുട്ടടിയാണെന്നും കുടിശ്ശിക പിരിക്കാതെ ജനങ്ങളുടെ തലയിൽ ഭാരം ഏൽപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നും ചെന്നിത്തല മലപ്പുറത്ത്…
-
KeralaPolitics
കേന്ദ്ര ബഡ്ജറ്റ് വിലക്കയറ്റത്തിന് കാരണമാക്കും: രമേശ് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയും റോഡ് സെസും ലിറ്ററിന് ഓരോ രൂപ വച്ച് അധികം ചുമത്തിയ കേന്ദ്രബഡ്ജറ്റ് പ്രഖ്യാപനം വന്‍വിലക്കയറ്റത്തിന് കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.…
-
KeralaNiyamasabhaPolitics
പിണറായി സര്‍ക്കാരിന്റെ കാലത്ത് കൂടുതല്‍ കസ്റ്റഡിമരണങ്ങള് നടന്നുവെന്ന് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്‍സാരിDuring the Pinarayi government, many more #Custodial Deaths RAMESH CHENNITHALA
-
Kerala
പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് അട്ടമറിക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഐഡന്റിറ്റി കാര്‍ഡുകളുടെ വിതരണം തടസ്സപ്പെടുത്തിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്.…
-
Kerala
ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ സ്ഥാനം അറബിക്കടലിലാണെന്ന് രമേശ് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം:ജനങ്ങളുടെ വികാരം മനസ്സിലാക്കിയിട്ടാണ് ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ടിനുമേല്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. അതിനാല്‍തന്നെ ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ സ്ഥാനം അറബിക്കടലിലാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കമ്മീഷന് റിപ്പോര്‍ട്ട്…
-
കൊച്ചി: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എറണാകുളം ഗസ്റ്റ്ഹൗസില്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറെ…
-
Kerala
ജനവിധി മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്ന് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാര്‍ നയത്തിനെതിരായി ജനം വിധി എഴുതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവിധി മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.…
-
Kerala
പോസ്റ്റല്‍ ബാലറ്റ് അട്ടിമറി: രമേശ് ചെന്നിത്തലയുടെ ഹർജി നിലനിൽക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പോസ്റ്റൽ ബാലറ്റ് അട്ടിമറിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി നിലനിൽക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്. പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട്…
