ലോകായുക്തയ്ക്കെതിരെ കെടി ജലീലിന്റെ വിമര്‍ശനത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല. ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി നിര്‍േദശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ഇകഴ്ത്തി കാണിക്കാന്‍ കെ ടി…
#Ramesh chennithala
-
-
KeralaNewsPolitics
അധികാരം കവരുന്ന ഭേദഗതിയേക്കാള്‍ നല്ലത് ലോകായുക്ത പിരിച്ചുവിടുന്നത്; നീക്കം തിരിച്ചടി നേരിടുമെന്ന സര്‍ക്കാര്‍ ഭയത്തെ തുടര്‍ന്ന്: രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3ഓര്‍ഡിനന്‍സിലൂടെ ലോകായുക്തയുടെ അധികാരങ്ങള്‍ കവരാനുള്ള സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് നിയമ പ്രശ്നത്തിലേക്ക് വഴിവയ്ക്കും. ഇതിനേക്കാള്‍ ഭേദം ലോകായുക്തയെ പിരിച്ച് വിടുകയാണ്…
-
KeralaNewsPolitics
പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും തമ്മില്‍ മത്സരം, കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി തയാറായില്ല; സര്‍ക്കാരിനും പ്രതിപക്ഷത്തിനുമെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍
by NEWS DESK 3by NEWS DESK 3സര്‍ക്കാരിനും പ്രതിപക്ഷത്തിനുമെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍. മുഖ്യമന്ത്രിയടക്കം സര്‍ക്കാര്‍ ഭാഗത്ത് നിന്നും ആരും പ്രതികരിക്കുന്നില്ല. നിലവിലെ പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും തമ്മില്‍ മത്സരം. പ്രശ്നം താനും സര്‍ക്കാരും തമ്മിലാണ്.…
-
KeralaNewsPolitics
ഗവര്‍ണര്‍ വിഷയം: ഉടക്കി ചെന്നിത്തലയും വി.ഡി. സതീശനും; തനിക്കെതിരെയുള്ള സതീശന്റെ പ്രതികരണത്തില്‍ അതൃപ്തി, പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കത്തെ നേരിടാനുറച്ച് ചെന്നിത്തല; ആശയക്കുഴപ്പത്തില്‍ കോണ്‍ഗ്രസ്
by NEWS DESK 3by NEWS DESK 3സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ തലവേദനയായി ഡിലിറ്റ് വിവാദത്തിലെ വി.ഡി. സതീശന് – രമേശ് ചെന്നിത്തല പോര്. ഡിലിറ്റ് വിവാദത്തില്‍ സര്‍ക്കാരിനെതിരെ ചെന്നിത്തല ആഞ്ഞടിക്കുമ്പോള്‍ ഗവര്‍ണറെ തന്നെ ഉന്നം വയ്ക്കുകയാണ് സതീശന്.…
-
KeralaNewsPolitics
പുതുവല്‍സര ദിനത്തില്‍ ആദിവാസി കോളനിയായ അമ്പൂരി പുരവിമല സന്ദര്‍ശിക്കാന്‍ രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പുതുവര്‍ഷ ദിനത്തില്‍ തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയ്ക്ക് സമീപമുള്ള ആദിവാസി കോളനിയായ പുരവിമലയിലായിരിലെത്തും. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും,…
-
KeralaNewsPolitics
സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ പോര്; രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയങ്ങളില്‍ തര്‍ക്കമെന്ത്?; 6 ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3സംസ്ഥാന സര്‍ക്കാരും താനുമായുള്ള തര്‍ക്കത്തെ സംബന്ധിച്ച് ഗവര്‍ണ്ണര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യങ്ങളാണ്. താന്‍ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളു എന്നും രാജ്യത്തിന്റെ…
-
KeralaNewsPolitics
ഉന്നത വിദ്യാഭ്യാസ രംഗത്തെ നിശ്ചലാവസ്ഥ അടിയന്തരമായി പരിഹരിക്കണം; എട്ടാം തീയതിക്ക് ശേഷം ചാന്‍സലര്‍ എന്ന നിലയില്‍ ഒരു ഫയലും ഗവര്‍ണ്ണര്‍ നോക്കിയിട്ടില്ല, ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്; സര്‍ക്കാര്‍ ധാര്‍ഷ്ട്യം വെടിഞ്ഞ് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിശ്ചലാവസ്ഥ ആണുള്ളത്. സര്‍ക്കാരിന്റെ അമിതമായ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ തുടരാന്‍ താനില്ല…
-
KeralaNewsPolitics
ഗവര്‍ണറുടെ കത്ത് ഗൗരവമുള്ളത്, മന്ത്രി ആര് ബിന്ദു അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചു, മന്ത്രി രാജിവെക്കണം; ലോകായുക്തയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ കത്ത് അതീവ ഗൗരവമുള്ളതാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂര്‍ വിസിയുടെ നിയമനത്തില്‍ ഗവര്‍ണര്‍…
-
FacebookKeralaNewsPoliticsSocial Media
പാര്‍ട്ടിക്കപ്പുറമല്ല ഒരാളും; എത്ര വലിയ നേതാവാണെങ്കിലും പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല; ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ പരോക്ഷ വിമര്‍ശനവുമായി മാത്യൂ കുഴല്നാടന്
by NEWS DESK 3by NEWS DESK 3ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ പരോക്ഷ വിമര്‍ശനവുമായി മാത്യൂ കുഴല്നാടന്. പാര്‍ട്ടിക്കപ്പുറമല്ല ഒരാളുമെന്ന ഓര്‍മ്മ വേണമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറച്ചു. വലിയ ഒരു വീഴ്ച്ചക്ക് ശേഷം പിടഞ്ഞെഴുനേല്‍ക്കാനുള്ള കഠിന പരിശ്രമത്തിലാണ് കോണ്‍ഗ്രസ്സ്…
-
KeralaNewsPolitics
പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ പിന്നോട്ട് വലിക്കുന്നു; ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കെപിസിസി നേതൃത്വം; കെ സുധാകരനും വിഡി സതീശനും ഹൈക്കമാന്‍ഡിന് പരാതി നല്‍കും
by NEWS DESK 3by NEWS DESK 3ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. കെ സുധാകരനും വിഡി സതീശനും ഹൈക്കമാന്‍ഡിനെ സമീപിക്കും. ഇരുവര്‍ക്കും എതിരെ ഹൈക്കമാന്‍ഡിന് പരാതി നല്കാന് തീരുമാനം. സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന് കെപിസിസി…
