കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനം തകര്‍ക്കാമെന്ന് സിപിഎം കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് കെ.വി തോമസ് സമ്മേളനത്തില്‍…
#Ramesh chennithala
-
-
KeralaNewsPolitics
ബിജെപിയും കേരള സര്‍ക്കാരും തമ്മില്‍ ഒരു വ്യത്യാസവുമില്ല, ചെന്നിത്തലയുടെ പരാതിയില്‍ ഒന്നും പറയാനില്ലെന്ന് വിഡി സതീശന്
by NEWS DESK 3by NEWS DESK 3രമേശ് ചെന്നിത്തലയുടെ പരാതിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് തനിക്കൊന്നും പറയാനില്ലെന്ന് വി ഡി സതീശന്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ താന്‍ തന്നെ മാധ്യമങ്ങളോട് പറയും. ബി ജെ പിയുമായി കേരളത്തിലെ സര്‍ക്കാരിന് ഒരു…
-
KeralaNewsPolitics
കെ റെയിലില്‍ സര്‍ക്കാരിന് യു ടേണ്‍ എടുക്കേണ്ടി വരും; തൃക്കാക്കര ഉപതെരഞ്ഞടുപ്പ് മുന്നില്‍ കണ്ടാണ് കെ റെയില്‍ സമരം എന്ന വാദം ബാലിശമാണെന്ന് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3കെ റെയിലില്‍ സര്‍ക്കാരിന് യു ടേണ്‍ എടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ. പദ്ധതിയുമായി മുന്നോട്ടു പോയാല്‍ ശ്രീലങ്കയ്ക്ക് സമാനമായ അവസ്ഥ കേരളത്തില്‍ ഉണ്ടാകും. തൃക്കാക്കര ഉപതെരഞ്ഞടുപ്പ് മുന്നില്‍…
-
KeralaNewsPolitics
എല്ലാ കാര്യത്തിലും താന്‍ അഭിപ്രായം പറയാറില്ല; ചെന്നിത്തലയെ തള്ളി വി.ഡി. സതീശന്
by NEWS DESK 3by NEWS DESK 3ലോകായുക്ത ഓര്‍ഡിനന്‍സിലെ നിരാകരണ പ്രമേയം പാര്‍ലമെന്ററി പാര്‍ട്ടിയാണ് ആലോചിക്കേണ്ടതെന്നും എല്ലാ കാര്യത്തിലും താന്‍ അഭിപ്രായം പറയാറില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പെന്ഷന് പ്രായം സംബന്ധിച്ച ചോദ്യത്തിനായിരുന്നു രമേശ് ചെന്നിത്തലയെ…
-
KeralaNewsPolitics
പാര്‍ട്ടിയോട് ആലോചിക്കാതെ പ്രഖ്യാപനങ്ങള്‍: ചെന്നിത്തലയോട് കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി
by NEWS DESK 3by NEWS DESK 3മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടിയാലോചനയില്ലാതെ പ്രഖ്യാപനങ്ങള്‍ നടത്തുന്നുവെന്ന് കെ.പി.സി.സിയുടെ വിമര്‍ശനം. നയപരമായ കാര്യങ്ങളില്‍ നേതൃത്വത്തെ നോക്കുകുത്തിയാക്കി ചെന്നിത്തല പ്രഖ്യാപനങ്ങള്‍ നടത്തുന്നതിലാണ് അതൃപ്തി. ഇക്കാര്യം പ്രതിപക്ഷ നേതാവ് വി…
-
KeralaNewsPolitics
മോഹഭംഗമെന്ന മന്ത്രി ആര് ബിന്ദുവിന്റെ പരിഹാസത്തോട് പ്രതികരിക്കാനില്ല; ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിന് സമാനം, വീണ്ടും ഹര്‍ജി നല്‍കുമെന്ന് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3കണ്ണൂര്‍ വിസി പുനര്‍ നിയമനം ലോകായുക്തയില്‍ വീണ്ടും ഹര്‍ജി നല്‍കുമെന്ന് രമേശ് ചെന്നിത്തല. തനിക്ക് മോഹഭംഗമെന്ന മന്ത്രി ആര് ബിന്ദുവിന്റെ പരിഹാസത്തോട് പ്രതികരിക്കാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആര്…
-
KeralaNewsPolitics
ലോകായുക്ത വിധിക്കെതിരേ രമേശ് ചെന്നിത്തലയുടെ പുനഃപരിശോധന ഹര്‍ജി
by NEWS DESK 3by NEWS DESK 3ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിനെതിരായ ഹര്‍ജി തള്ളിയ ലോകായുക്ത വിധിക്കെതിരേ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന് രമേശ് ചെന്നിത്തല. കണ്ണൂര്‍ വിസി നിയമനത്തില്‍ ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍, മന്ത്രി…
-
KeralaNewsPolitics
സ്വര്‍ണക്കടത്ത് നടന്നത് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെ; പ്രതിപക്ഷ ആരോപണം സത്യമെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കേസില്‍ പുനഃരന്വേഷണം വേണം: രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരേയും സര്‍ക്കാരിനെതിരേയും രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് നടന്നത് മുഖ്യമന്ത്രിയോടെ ഓഫിസിന്റെ അറിവോടെയെന്ന അന്നത്തെ…
-
KeralaNewsPolitics
മന്ത്രി ആര്.ബിന്ദുവിനെതിരായ ഹര്‍ജിയില്‍ ലോകായുക്ത വിധി ഇന്ന്
by NEWS DESK 3by NEWS DESK 3ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദുവിനെതിരായ ഹര്‍ജിയില്‍ ലോകായുക്ത വിധി ഇന്ന്. തുടര്‍വാദവും ലോകായുക്ത ഇന്ന് കേള്‍ക്കും. കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍ നിയമനത്തില്‍ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടുവെന്നു ചൂണ്ടിക്കാട്ടി…
-
KeralaNewsPolitics
ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി നിര്‍േദശിച്ചത് മുഖ്യമന്ത്രിയാണ്; കെടി ജലീലിന്റെ വിമര്‍ശനത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3ലോകായുക്തയ്ക്കെതിരെ കെടി ജലീലിന്റെ വിമര്‍ശനത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല. ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി നിര്‍േദശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ഇകഴ്ത്തി കാണിക്കാന്‍ കെ ടി…
