പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത്. ഇത് നരേന്ദ്രമോദി സൃഷ്ടിച്ച പുതിയ ഇന്ത്യയാണ്. മോദിക്കൊപ്പം ചിത്രമെടുക്കാനായി ലോകനേതാക്കള്‍ ക്യൂ നില്‍ക്കുകയാണ്, ഭാവിയില്‍ മോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടും…
Tag:
