കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം-കുമളി കെ.കെ റോഡില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പുഴ കരകവിഞ്ഞൊഴുകുകയാണ്. വണ്ടിപ്പെരിയാറില്‍ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. കുമളി റോഡില്‍ മുണ്ടക്കയം വരെയാണ് ബസ്സുകള്‍ സര്‍വീസ്…
rain
-
-
Kerala
കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പ്രഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ( 8 – 8 –…
-
മലപ്പുറം: ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ (8-7-2019) അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുകയും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും…
-
Kerala
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടു: വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടു. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണ് ഇന്നുണ്ടായത്. ഇടുക്കിയിലും മഴ തുടരുകയാണ്. നാളെ കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാക്കുമെന്ന്…
-
Kerala
സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ: ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. വടക്കന്‍ കേരളത്തോടൊപ്പം ഇടുക്കി ജില്ലയിലും മഴ ശക്തമാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം എണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ…
-
Kerala
ആഗസ്റ്റ് ഏഴിന് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: അടുത്ത മൂന്ന് ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലും ആഗസ്റ്റ് 7 ബുധനാഴ്ഛ സംസ്ഥാനത്ത് ആകെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിന്റെ പ്രവചനം. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി…
-
National
അടുത്ത രണ്ടാഴ്ച മെച്ചപ്പെട്ട മഴയ്ക്ക് സാധ്യത; ഓഗസ്റ്റില്‍ മഴ കുറയില്ലെന്ന് പ്രവചനം
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: കാലവര്‍ഷത്തിന്റെ അവശേഷിക്കുന്ന 2 മാസങ്ങളില്‍ രാജ്യത്ത് സാധാരണ അളവില്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പ്. ഓഗസ്റ്റിലും സെപ്റ്റംബറിലും ദീര്‍ഘകാല ശരാശരിയുടെ നൂറുശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നും അതില്‍ എട്ടുശതമാനം…
-
KannurKerala
കനത്ത മഴ: കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂർ: കാലവർഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 22ന് (തിങ്കൾ) അവധിയായിരിക്കുമെന്നു…
-
Kerala
ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത ; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും. നാലുദിവസംകൂടി കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ചില ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 25-ഓടെ മഴയ്ക്ക്…
-
Kerala
മൂഴിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്നുവിട്ടേക്കും; ജാഗ്രതാ നിര്‍ദേശം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പത്തനംതിട്ടയിൽ ഞായർ, തിങ്കൾ ദിവസങ്ങളില്‍ കൂടി യെല്ലോ അലർട്ട്. മൂഴിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ ഏതു സമയവും തുറന്നുവിട്ടേക്കുമെന്ന അറിയിപ്പുമുണ്ട്. ഷട്ടർ തുറന്നാൽ മൂഴിയാർ, ആങ്ങമുഴി, സീതത്തോട് എന്നീ…
