എകെജി സെന്ററില്‍ ബോംബെറിഞ്ഞതിന് പിന്നില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണെന്ന ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന് രംഗത്ത്. രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം…
#rahul gandhi
-
-
KeralaNewsNiyamasabhaPolitics
പിണറായി വിജയനെ രക്ഷിക്കാന്‍ കഴിയില്ല: എല്‍ഡിഎഫ് സര്‍ക്കാര്‍ നരേന്ദ്രമോദിക്ക് കുട പിടിക്കുന്നു, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് ഗൗരവകരം, ആക്രമം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവേടെയെന്നും വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നരേന്ദ്രമോദി സര്‍ക്കാരിന് കുട പിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കോണ്‍ഗ്രസ് എംപി രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അതിക്രമവും തുടര്‍ന്നുണ്ടായ സംഭവങ്ങളും സര്‍ക്കാരിന്റെ…
-
KeralaNewsPolitics
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്; സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ നിരവധി വിഷയങ്ങളുമായി പ്രതിപക്ഷം സഭയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംരാഹുല് ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ടി.സിദ്ദീഖ് എംഎല്‍എ ആണ് നോട്ടീസ് നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കുകയും…
-
KeralaNewsPolitics
സാമ്പത്തിക ധവള പത്രം ഇറക്കണം; ധനവകുപ്പ് നിഷ്ക്രിയം; വൈദ്യുതി ചാര്‍ജ് വര്‍ധന പ്രതിഷേധാര്‍ഹം; സിപിഎമ്മിന് കിളിപോയ അവസ്ഥ: പരിഹസിച്ച് വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതയെ കുറിച്ച് ധവള പത്രം ഇറക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണ്. ധനവകുപ്പിന് ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയാണ്. എല്ലാം…
-
KeralaNewsPolitics
യുഡിഎഫ് പ്രതിഷേധ മാര്‍ച്ചിന് മറുപടി നല്കാന് ഇന്ന് കല്‍പ്പറ്റയില്‍ സിപിഐഎം ശക്തിപ്രകടനം; യുഡിഎഫ് ആക്രമണങ്ങളെ ചെറുക്കുമെന്ന് ഇടതു മുന്നണി
by രാഷ്ട്രദീപംby രാഷ്ട്രദീപംആയിരങ്ങള് പങ്കെടുത്ത യുഡിഎഫ് പ്രതിഷേധ മാര്‍ച്ചിന് മറുപടി നല്കാന് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കല്‍പ്പറ്റയില്‍ സിപിഐഎം ശക്തി പ്രകടനം നടത്തും. സമാധാനപരമായി പ്രതിഷേധിക്കാനാണ് പ്രവര്‍ത്തകരോട് എല്‍ഡിഎഫ് ആഹ്വാനം…
-
KeralaNewsPolitics
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം ചര്‍ച്ചയാകും, ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ഇടതു പക്ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണവും മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളും ചര്‍ച്ചയാകും. വിമാനത്തിലെ…
-
CourtKeralaNewsPolicePoliticsWayanad
എസ്എഫ്ഐക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് : ജില്ലാ പ്രസിഡന്റ് അടക്കം 19 പേര് റിമാന്‍ഡില്‍; ആറുപേര്‍ കൂടി പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകല്പ്പറ്റ: രാഹുല്‍ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് അടിച്ചു തകര്‍ക്കുകയും ഓഫീസ് സ്റ്റാഫിനെ മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 25ആയി. നേരത്തെ പിടിയിലായ എസ്എഫ്ഐ വയനാട് ജില്ലാ പ്രസിഡന്റ് ജോയല്‍…
-
KeralaNewsPolitics
ബി ജെ.പി.യും സി. പി. എമ്മും രാഹുല്‍ ഗാന്ധിയെ വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്നു രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംബി. ജെ.പി.യും സി. പി . എമ്മും രാഹുല്‍ ഗാന്ധിയെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ ഇരുവരും ഒരേ തൂവല്‍പ്പക്ഷികളാണ്. ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെ…
-
KeralaNationalNewsPolitics
രാഹുല്‍ ഗാന്ധി 30ന് വയനാട്ടിലെത്തും, വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ…
-
KeralaNewsPolitics
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെ; മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമം; എസ്.എഫ്.ഐ മാര്‍ച്ച് നടത്തേണ്ടത് പിണറായിയുടെ ഓഫീസിലേക്കെന്ന് വിഡി സതീഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ ഗുണ്ടകള്‍ അടിച്ച് തകര്‍ത്തത്. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ്…
