1. Home
  2. #rahul gandhi

Tag: #rahul gandhi

രാഹുല്‍ഗാന്ധി കിരീടം സിനിമയിലെ കൊച്ചിന്‍ ഫനീഫയെപ്പോലെയാണെന്ന് എ എന്‍ ഷംസീര്‍

രാഹുല്‍ഗാന്ധി കിരീടം സിനിമയിലെ കൊച്ചിന്‍ ഫനീഫയെപ്പോലെയാണെന്ന് എ എന്‍ ഷംസീര്‍

തിരുവനന്തപുരം: രാഹുല്‍ഗാന്ധി കിരീടം സിനിമയിലെ കൊച്ചിന്‍ ഫനീഫയെപ്പോലെയാണെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എയുടെ പരിഹാസം. വയനാട്ടില്‍ വന്ന് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചത് പിണറായി വിജയന്‍ ഇവിടെയുണ്ടെന്ന ധൈര്യത്തിലാണ്. രാഹുല്‍ ഗാന്ധി പ്രസംഗിക്കാന്‍ പോയതുകൊണ്ടാണ് ദില്ലിയില്‍ കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് പോയതെന്നും ഷംസീര്‍ നിയമസഭയില്‍ പറഞ്ഞു. പ്രസംഗത്തില്‍ നിന്ന്……

Read More
പൗരത്വനിയമ ഭേദഗതിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുളള ലോങ് മാര്‍ച്ച്‌

പൗരത്വനിയമ ഭേദഗതിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുളള ലോങ് മാര്‍ച്ച്‌

വയനാട്: പൗരത്വനിയമ ഭേദഗതിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുളള ലോങ് മാര്‍ച്ച്‌ തുടങ്ങി. കല്‍പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ നിന്നാരംഭിച്ച മാര്‍ച്ച്‌ പുതിയ സ്റ്റാന്റ് വരെയാണ്. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ഗാന്ധി സംസാരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍  തുടങ്ങിയ കോണ്‍ഗ്രസിന്റെ പ്രമുഖ…

Read More
പൗരത്വ നിയമഭേദഗതിയെക്കുറിച്ച്  രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന്  അമിത് ഷാ

പൗരത്വ നിയമഭേദഗതിയെക്കുറിച്ച് രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് അമിത് ഷാ

ബംഗളൂരു: പൗരത്വ നിയമഭേദഗതിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സ്ഥലവും തിയ്യതിയും രാഹുലിന് തീരുമാനിക്കാം. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി രാഹുലിന് മറുപടി തരുമെന്ന് അമിത് ഷാ കര്‍ണാടകത്തില്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ ദളിത്‌ വിരുദ്ധരാണ്.…

Read More
രാ​ഹു​ലി​നെ ജ​യി​പ്പി​ച്ച​ത് മ​ല​യാ​ളി​ക​ളു​ടെ മ​ണ്ട​ത്ത​രം: രാ​മ​ച​ന്ദ്ര ഗു​ഹ

രാ​ഹു​ലി​നെ ജ​യി​പ്പി​ച്ച​ത് മ​ല​യാ​ളി​ക​ളു​ടെ മ​ണ്ട​ത്ത​രം: രാ​മ​ച​ന്ദ്ര ഗു​ഹ

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ ജ​യി​പ്പി​ച്ച​തി​ലൂ​ടെ കേ​ര​ളം വ​ലി​യ മ​ണ്ട​ത്ത​ര​മാ​ണ് കാ​ട്ടി​യ​തെ​ന്ന് ച​രി​ത്ര​കാ​ര​ന്‍ രാ​മ​ച​ന്ദ്ര ഗു​ഹ. കോ​ഴി​ക്കോ​ട്ട് കേ​ര​ള ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ലി​ല്‍ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ര്‍​ശം. ക​ഠി​നാ​ധ്വാ​നം ചെ​യ്തു പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തി​യ ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ പോ​ലും ഗാ​ന്ധി കു​ടും​ബ​ത്തി​ലെ അ​ഞ്ചാം ത​ല​മു​റ​ക്കാ​ര​നാ​യ രാ​ഹു​ലി​നു ക​ഴി​യി​ല്ലെ​ന്നും ഗു​ഹ…

Read More
രാഹുൽ ​ഗാന്ധിയെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയ അധ്യാപകന് നിര്‍ബന്ധിത അവധി

രാഹുൽ ​ഗാന്ധിയെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയ അധ്യാപകന് നിര്‍ബന്ധിത അവധി

മുംബൈ: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയ അധ്യാപകന് നിര്‍ബന്ധിത അവധി നൽകി മുംബൈ സര്‍വകലാശാല. സര്‍വകലാശാലയിലെ അക്കാദമി ഓഫ് തിയറ്റര്‍ ആര്‍ട്ട്‌സ് ഡയറക്ടര്‍ യോഗേഷ് സോമനാണ് അവധിയില്‍ പ്രവേശിച്ചത്. രാഹുല്‍ ​ഗാന്ധി നടത്തിയ സവര്‍ക്കര്‍ പരാമര്‍ശത്തിനെതിരെ യോഗേഷ് ട്വിറ്ററിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.…

Read More
രാഹുല്‍ ഗാന്ധി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ഹിന്ദു മഹാസഭ നേതാവ്

രാഹുല്‍ ഗാന്ധി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ഹിന്ദു മഹാസഭ നേതാവ്

ഭോപ്പാല്‍: രാഹുല്‍ ഗാന്ധി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണി. മധ്യപ്രദേശ് കോണ്‍ഗ്രസ് സേവാദള്‍ ലഘുലേഖയില്‍ വീര്‍ സവര്‍ക്കര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ രംഗത്തു വന്നിരിക്കുന്നത്. ഭോപ്പാല്‍ സേവാദള്‍ ക്യാംപിലായിരുന്നു ലഘുലേഖ വിതരണം. വീര്‍ സവര്‍ക്കറും നാഥുറാം ഗോഡ്‌സെയും തമ്മില്‍ ശാരീരികബന്ധം നിലനിന്നിരുന്നെന്ന…

Read More
രാഹുല്‍ ഗാന്ധി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍

രാഹുല്‍ ഗാന്ധി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍

ദില്ലി: രാജ്യത്ത് ബിജെപി സര്‍ക്കാറിനെതിരെ വ്യാപക പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസിന്‍റെ 135ാം സ്ഥാപക ദിനത്തിലാണ് രാഹുലിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് വീണ്ടും ചര്‍ച്ചയായത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗാണ് രാഹുല്‍…

Read More
സഹോദരങ്ങൾ തമ്മിൽ പോരടിക്കുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന് രാഹുൽ ​ഗാന്ധി

സഹോദരങ്ങൾ തമ്മിൽ പോരടിക്കുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന് രാഹുൽ ​ഗാന്ധി

റായ്പൂർ: സഹോദരങ്ങൾ തമ്മിൽ പോരടിക്കുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. നാനാത്വത്തില്‍ ഏകത്വം നമ്മുടെ ശക്തിയാണെന്നും എല്ലാവരേയും ഒന്നിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ ശക്തി വർദ്ധിക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഛത്തീസ്ഗഡിലെ റായ്പുരിൽ നാഷനൽ ട്രൈബൽ ഡാൻസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “എല്ലാ മതങ്ങളെയും,…

Read More
പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ന​ശി​പ്പി​ക്കു​ന്നു: രാ​ഹു​ല്‍ ​ഗാന്ധി

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ന​ശി​പ്പി​ക്കു​ന്നു: രാ​ഹു​ല്‍ ​ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യെ ക‌​ട​ന്നാ​ക്ര​മി​ക്കു​ന്ന​താ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തി​യ സ​ഖ്യ​ക​ക്ഷി ശി​വ​സേ​ന ലോ​ക്സ​ഭ​യി​ല്‍ ബി​ല്ല് പാ​സാ​ക്കാ​ന്‍ കൈ​പൊ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി രാ​ഹു​ല്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ന​ശി​പ്പി​ക്കു​ക​യും അ​തി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് രാ​ഹു​ല്‍…

Read More
ഷെ​ഹ്‍​ല ഷെ​റി​ന്‍റെ കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി

ഷെ​ഹ്‍​ല ഷെ​റി​ന്‍റെ കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ബ​ത്തേ​രി​യി​ല്‍ പാ​മ്ബു ക​ടി​യേ​റ്റു മ​രി​ച്ച അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ഷെ​ഹ്‌​ല ഷെ​റി​ന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 11.30ഓ​ടെ​യാ​ണ് ‌വ​യ​നാ​ട് എം​പി ഷെ​ഹ്‍​ല​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ച രാ​ഹു​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. വ​യ​നാ​ട് എം​പി​യാ​യി​രു​ന്ന എം.​ഐ ഷാ​ന​വാ​സ് അ​നു​സ്മ​ര​ണ…

Read More
error: Content is protected !!