കൊച്ചി : കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിക്കാനിടയായ ഗാനമേളയുടെ മുന്നൊരുക്കങ്ങളിലെ പാളിച്ച പരിശോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു. പൊലീസും ഉന്നതവിദ്യാഭ്യാസവകുപ്പും അന്വേഷിക്കും. മൂന്നംഗ സമിതിയെ അന്വേഷണത്തിനും മാര്‍ഗനിര്‍ദേശം നല്‍കാനും…
Tag:
