തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് താഴെപ്പറയുന്ന വ്യക്തികള്‍ അയോഗ്യരാണ്. മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രാമ /ബ്ലോക്ക് /ജില്ലാ പഞ്ചായത്തിന്റെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസം 21 വയസ്സ് പൂര്‍ത്തിയായില്ലെങ്കില്‍ .…
Tag:
