പിബി സന്ദീപിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. യുവമോര്‍ച്ച നേതാവായിരുന്ന ജിഷ്ണുവിന് സന്ദീപിനോട് രാഷ്രീയ വിരോധവും വ്യക്തിവിരോധവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഷ്ണുവാണ് സന്ദീപിനെ ആദ്യം ആക്രമിച്ചതെന്നും…
Tag:
#pv sandeep
-
-
KeralaNewsPolitics
കൊലനടത്തിയത് ആര്‍എസ്എസ്- ബിജെപി സംഘം; പി.ബി സന്ദീപ് ജനകീയ നേതാവ്, കൊലപാതകത്തില്‍ ഉന്നതതല അന്വേഷണം വേണം: കോടിയേരി ബാലകൃഷ്ണന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ടയിലെ സിപിഐഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിബി സന്ദീപിന്റേത് ക്രൂരമായ കൊലപാതകമെന്ന് കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസ്- ബി ജെ പി സംഘം ആസൂത്രിതമായി നടപ്പിലാക്കാക്കിയ കൊലപാതകമാണ്. ഗൂഢാലോചനയ്ക്ക് പിന്നില്‍…
-
Crime & CourtKeralaNewsPolicePolitics
തിരുവല്ലയിലെ സിപിഐഎം നേതാവ് പിബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ല, വ്യക്തി വൈരാഗ്യമെന്ന് പൊലീസ്; നാല് പ്രതികള്‍ കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവല്ലയിലെ പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി എസ് പി ആര് നിശാന്തിനി പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ അഞ്ചാംഗ സംഘമാണ്.…
