പുന്നയൂര്‍ക്കുളം: അണ്ടത്തോട് ചെറായിയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് യൂസഫ് നേരത്തെ മനുഷ്യാവകാശ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന ആളെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിനുശേഷം ഒളിവില്‍ പോകാന്‍ ശ്രമിക്കവെ എരമംഗലത്തുവച്ചാണ് യൂസഫിനെ പിടികൂടിയത്.ഇയാള്‍ നിലവില്‍…
Tag:
