തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ അടക്കമുള്ള പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം ഇരുപത്തിയൊന്നാം ദിവസവും തുടരുകയാണ്. ഇന്നലെ ശയന പ്രദക്ഷിണമടക്കമായിരുന്നു സമരരീതിയെങ്കില്‍, ഇന്ന് മുട്ടിലിഴഞ്ഞ് പ്രതിഷേധിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. സെക്രട്ടേറിയറ്റിന്…
Tag:
