സംസ്ഥാനത്തെ എം.എസ്.എം. ഇ കളില്‍ 1000 സംരംഭങ്ങള്‍ തെരഞ്ഞെടുത്ത് നൂറ് കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കുന്നതിനുള്ള വ്യവസായ വകുപ്പിന്റെ പദ്ധതിക്ക് തിങ്കളാഴ്ച (ഏപ്രില്‍: 10) തുടക്കമാകും. ഒരു വര്‍ഷത്തിനുള്ളില്‍ 1.39 ലക്ഷം…
#Project
-
-
‘സുഭിക്ഷ കേരള’ത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം സംസ്ഥാനത്തെ പൊതുജലാശയങ്ങളില്‍ മല്‍സ്യവിത്തുകള്‍ നിക്ഷേപിക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. വിവിധയിനത്തിലുള്ള നാലു…
-
ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനം ഉറപ്പാക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പും കാലി ക്കറ്റ് യൂണിവേഴ്സിറ്റി മന:ശാസ്ത്ര വിഭാഗവും സംയുക്തമായി പദ്ധതി നടപ്പിലാക്കുന്നു. ‘വീട്ടില്‍ ഒരു വിദ്യാലയം’ എന്ന പേരില്‍ വ്യത്യസ്തമായ പരിശീലന…
-
Kerala
ഹോപ്പ് പദ്ധതി പ്രകാരം പരിശീലനം ലഭിച്ച കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മിന്നുന്ന ജയം നേടി
ഹോപ്പ് പദ്ധതിപ്രകാരം പരിശീലനം ലഭിച്ച കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മിന്നുന്ന ജയം നേടി. പോലീസിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സംവിധാനങ്ങ ളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ നടത്തിവരുന്ന പദ്ധതിയാണ് ഹോപ്പ്.…
-
വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായി വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനര ധിവസിപ്പിക്കുന്നതിനുള്ള ‘ഹര്‍ഷം’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ട…
-
എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പെരുമ്പാവൂർ മണ്ഡലത്തിലെ കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. വെങ്ങോല പെരുമാനിയിൽ കെ.എൻ സുകുമാരന്റെ സ്ഥലത്ത് കൃഷി ആരംഭിച്ചതാണ് പദ്ധതിയുടെ നിയോജകമണ്ഡല…