ആവശ്യങ്ങൾ തള്ളിയതിൽ ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാറിന് മറുപടിയുമായി ബസുടമകൾ. വിദ്യാർത്ഥികളുടെ കൺസഷൻ വർദ്ധിപ്പിക്കാൻ സമയം വേണമെന്ന് മന്ത്രിയുടെ നിലപാട് ശരിയല്ല. പതിനൊന്ന് വർഷമായുള്ള ആവശ്യമാണെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും…
#PRIVATE BUS STRIKE
-
-
കൊച്ചി: ഈ മാസം 21മുതല്‍ പ്രഖ്യാപിച്ച സ്വകാര്യബസ് സമരം പിന്‍വലിച്ചു. മന്ത്രി ആന്റണി രാജുവുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മന്ത്രി. നവംബര്‍…
-
കൊച്ചി: സ്വകാര്യ ബസുടമകള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉടമകളുടെ സംഘടനാ ഭാരവാഹികളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്നു ചര്‍ച്ച നടത്തും.എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറൻസ് ഹാളില്‍ രാവിലെ…
-
KeralaNews
സംസ്ഥാനത്ത് ജൂണ്‍ ഏഴുമുതല്‍ സ്വകാര്യ ബസ് പണിമുടക്ക്, വിദ്യാര്‍ഥി കണ്സഷന് പ്രായപരിധി നിശ്ചയിക്കണമെന്നും വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ആവശ്യം
കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഏഴുമുതല്‍ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. വിദ്യാര്‍ഥി കണ്സഷന് പ്രായപരിധി നിശ്ചയിക്കണമെന്നും വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ്…
-
ErnakulamKeralaLOCALNews
എറണാകുളം ജില്ലയില്‍ ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം ജില്ലയില്‍ ബുധനാഴ്ച സ്വകാര്യ ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക്. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാകും പണിമുടക്ക് നടത്തുക. ഹൈക്കോടതി നിര്‍ദേശം മുതലെടുത്ത്…
-
AlappuzhaKeralaRashtradeepam
ആലപ്പുഴ നഗരത്തില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് കണ്ടക്ടറെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പുന്നപ്ര പൊലീസ് സ്റ്റേഷനിലെ എഎസ്ഐയുടെ മകള്‍ക്ക് കണ്സെഷന് നല്‍കാത്തതിന്റെ പേരില്‍ സ്റ്റേഷനില്‍…
-
കൊച്ചി: സ്വകാര്യ ബസ് സമരം മാറ്റി വച്ചു. സ്വകാര്യ ബസ് ഓപ്പറേറ്റര്‍സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം മാറ്റിവച്ചത്. ഈ മാസം…
