സിനിമാ ചിത്രീകരണത്തിനിടെ വീണ് നടന് പ്രകാശ് രാജിന് പരിക്ക്. ധനുഷ് ചിത്രമായ ‘തിരുചിട്രംബല’ യുടെ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം. താരത്തിൻ്റെ കൈയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നും, ശസ്ത്രക്രിയയ്ക്കായി ഹൈദരാബാദിലേക്ക് പോവുകയാണെന്നും…
Tag:
