പോത്തന്‍കോട് കൊലപാതക കേസില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. സുധീഷിനെ തന്ത്രപരമായി കെണിയില്‍പ്പെടുത്തിയാണ് ക്രൂരമായി കൊല ചെയ്തതെന്ന വിലയിരുത്തലിലാണ് പൊലീസ്. കൊലനടന്ന സ്ഥലത്തു നിന്നും ഇതു സംബന്ധിച്ചുള്ള സൂചനകളാണ് ലഭിച്ചിരിക്കുന്നതെന്നും പൊലീസ്…
Tag:
